സ്കൂ​ട്ട​ർ യാ​ത്രി​ക​നുമേൽ തെ​ങ്ങുവീ​ണു പരിക്ക്
Thursday, August 22, 2024 3:07 AM IST
അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് തെ​ങ്ങ് വീ​ണു. ഗു​രു​ത​ര പ​രി​ക്ക്. നി​ല​മ്പൂ​ർ സ്വ​ദേ​ശി താ​ജു​ദീ​നാ (19) ണ് ​പ​രി​ക്കേ​റ്റ​ത്. ഇ​ടി​യ​പ്പം വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ക​ളി​ലേ​ക്കു പോ​കു​മ്പോ​ൾ വ​ള​ഞ്ഞവ​ഴി എ​സ്.എ​ൻ ക​വ​ല ജം​ഗ്ഷ​നു കി​ഴ​ക്കുഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽകോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.