ശ​ന്പ​ളം ത​ട​ഞ്ഞു​വ​ച്ചു : ​എ​ൻ​ജി​ഒ സം​ഘ് പ്ര​തി​ഷേ​ധം
Wednesday, September 11, 2024 3:11 AM IST
മ​ല്ല​പ്പ​ള്ളി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ സം​ഭാ​വ​ന ന​ൽ​കാ​ത്ത​പ ട്ടി​ക ജാ​തി വി​ക​സ​ന​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു​വ​ച്ചു. സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ വി​സ​മ്മ​ത​പ​ത്രം എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന ഓ​ഫീ​സ് മേ​ധാ​വി​യു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു​വ​ച്ച​ത്.

സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മാ​ത്രം സ​മ്മ​ത​പ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ഓ​ഫീ​സ് മേ​ധാ​വി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് എ​ൻ​ജി​ഒ സം​ഘ് കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സ​മി​തി അം​ഗം ജി. ​അ​നീ​ഷ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡന്‍റ് എ​ൻ. ജി. ​ഹ​രീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ആ​ർ. ര​മേ​ശ്‌, പ്ര​ദീ​പ്‌ ബി. ​പി​ള്ള, ആ​ർ. കൃ​ഷ്ണ​വ​ർ​മ, ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യ വി​നീ​ത് ഗോ​പാ​ൽ, എ​സ്. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.