കോ​ഴ​ഞ്ചേ​രി യു​പി സ്കൂ​ളി​ൽ പ​ച്ച​ക്ക​റി, പൂ​കൃഷി വി​ള​വെ​ടു​പ്പ്
Wednesday, September 11, 2024 2:54 AM IST
കോ​ഴ​ഞ്ചേ​രി: കൃ​ഷി​ഭ​വ​ന്‍റെയും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ഴ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ച ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി, ഒ​രു കു​ടം പൂ​വ് പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ഗീ​വ​റു​ഗീ​സ് ഉ​മ്മ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ബി​ജോ പി. ​മാ​ത്യു, സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ല്‍,

സു​മി​ത ഉ​ദ​യ​കു​മാ​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ജി​ലി പി. ​ഈ​ശോ, ഗീ​തു മു​ര​ളി, സു​നി​ത ഫി​ലി​പ്പ്, ടി.​ടി. വാ​സു, ര​മേ​ശ് കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ര​മേ​ശ് കു​മാ​ര്‍, സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​റ​യെ പൂ​ത്തു​നി​ല്‍​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി​യും വെ​ണ്ട, ചീ​ര, പ​ച്ച​മു​ള​ക് എ​ന്നി​വ ഉ​ള്‍​പ്പെ​ട്ട പ​ച്ച​ക്ക​റിത്തോ​ട്ട​വും ന​യ​ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് സ്കൂ​ൾ വ​ള​പ്പി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.