ബ​ഥ​നി ശാ​ന്തി​ഭ​വ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു
Thursday, September 12, 2024 3:19 AM IST
പു​റ​മ​റ്റം: മു​ണ്ട​മ​ല റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ളം ബ​ന​ഡി​ക്ട് മാ​ർ ഗ്രീ​ഗോ​റി​യോ​സ് സ്മാ​ര​ക ബ​ഥ​നി ശാ​ന്തി​ഭ​വ​നി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി.

തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ഫാ. ​ഡോ. ഇ​ഗ്നേ​ഷ്യ​സ് ത​ങ്ങ​ള​ത്തി​ൽ,

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജെ​യ്സ് കോ​ഴി​മ​ണ്ണി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി​ലി​റ്റ്, സ്ക​റി​യ ചി​റ​യി​ൽ, കെ.​എ​ൽ. രാ​ധാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.