എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം; സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 11, 2024 2:54 AM IST
അ​ടൂ​ർ: 25, 26 തി​യ​തി​ക​ളി​ൽ അ​ടൂ​രി​ൽ ന​ട​ക്കു​ന്ന എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൻ്റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സിന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. അ​ടൂ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ബി​ൽ​ഡിം​ഗ്സി​ലാ​ണ് സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ച​വ​റ ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, എം. ​ജി. ക​ണ്ണ​ൻ, ഏ​ഴം​കു​ളം അ​ജു, ബി​ജു വ​ർ​ഗീ​സ്,

ബി​ജി​ലി ജോ​സ​ഫ്, എ. ​പി. സു​നി​ൽ, ര​ഞ്ജു കെ. ​മാ​ത്യു , ബി. ​പ്ര​ദീ​പ് കു​മാ​ർ, അ​ജി​ൻ ഐ​പ് ജോ​ർ​ജ്, പി. ​എ​സ്. വി​നോ​ദ്കു​മാ​ർ, എം. ​വി. തു​ള​സീ​രാ​ധ , ഷി​ബു മ​ണ്ണ​ടി, ജി. ​ജ​യ​കു​മാ​ർ, ബി​ജു ശാ​മു​വേ​ൽ, ബി. ​പ്ര​ശാ​ന്ത്കു​മാ​ർ, സു​രേ​ഷ് കു​ഴു​വേ​ലി​ൽ, എം. ​എ. ജോ​ൺ, കോ​ശി മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.