റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ, പി​പി​ടി​ഐ ക​ലോ​ത്സ​വം ന​ട​ന്നു
Thursday, August 22, 2024 3:07 AM IST
കോ​ഴ​ഞ്ചേ​രി: പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ, പി​പി​ടി​ഐ അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​നു മാ​രാ​മ​ൺ എ​എം​എ​എം ടി​ടി​ഐ​യി​ൽ തി​രി തെ​ളി​ഞ്ഞു. ജി​ല്ല​യി​ലെ 12 ടി​ടി​ഐ​ക​ളി​ലെ​യും പി​പി​ടി​ടി​ഐ​യി​ലെ​യും അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ 11 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രി​ച്ച​ത്.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​റാ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​നി​ൽ​കു​മാ​ർ, ഡോ. ​കെ.​കെ. ദേ​വി,സു​ശീ​ൽ കു​മാ​ർ, സ​ജി അ​ല​ക്സാ​ണ്ട​ർ, മി​നി എം. ​ജോ​ർ​ജ്, റെ​ജി ചാ​ക്കോ, ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​രാ​മ​ൺ ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ മി​നി എം. ​ജോ​ർ​ജ് പ​താ​ക ഉ​യ​ർ​ത്തി.