കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്രം പ്ര​കാ​ശ​നം ചെ​യ്തു
Thursday, August 22, 2024 2:57 AM IST
തി​രു​വ​ല്ല: ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് രാ​ജീ​വ് ഭ​വ​നി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്രം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​കാ​ശ​നം ചെ​യ്തു.മു​ൻ കൃ​ഷി ഓ​ഫീ​സ​റും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ പോ​ൾ സ്റ്റീ​ഫ​നാ​ണ് ചി​ത്രം വ​ര​ച്ച​ത്. സേ​വാ​ദ​ളി​ന്‍റെ പു​തി​യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ജി. ജ​യ​ദേ​വ​നെ​യും കൊ​ച്ചു​മോ​ൾ പ്ര​ദീ​പി​നെ​യും ഷാ​ൾ അ​ണി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് അ​നു​മോ​ദി​ച്ചു .

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, റെ​ജി തോ​മ​സ്, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ആ​ർ. ജ​യ​കു​മാ​ർ, വി​ശാ​ഖ് വെ​ൺ​പാ​ല, ര​തീ​ഷ് പാ​ലി​യി​ൽ,

സു​രേ​ഷ് ജി. ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട്, ജെ​സി മോ​ഹ​ൻ, തോ​മ​സ് കോ​ശി, ജാ​സ് പോ​ത്ത​ൻ, ശ്രീ​കാ​ന്ത്, ശ്രീ​ജി​ത്ത് മു​ത്തൂ​ർ, സ​ജി എം.​മാ​ത്യു, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, ഗി​രീ​ഷ് കു​മാ​ർ, പോ​ൾ തോ​മ​സ്, ടോ​ണി ഇ​ട്ടി, രം​ഗ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.