വൈ​എം​സി​എ ദേ​ശ​ഭ​ക്തി സം​ഗ​മം
Wednesday, August 21, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: വൈ​എം​സി​എ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജിയന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ മേ​ക്കൊ​ഴൂ​ര്‍ മാ​ര്‍​ത്തോ​മ്മ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ദേ​ശ​ഭ​ക്തിസം​ഗ​മം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ ദേ​ശീയ പ്ര​സി​ഡ​ന്‍റ് ലെ​ബി ഫി​ലി​പ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫോ​റം ചെ​യ​ര്‍​മാ​ന്‍ ആ​രോ​ണ്‍ ജി. ​പ്രീ​ത് ദേ​ശി​യ ഐ​ക്യസ​ന്ദേ​ശം ന​ല്‍​കി. റ​വ. ബി. ​മാ​ത്യു അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം എ​ല്‍​സി ഈ​ശോ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ ജോ​ണ്‍ എം. ​സാ​മു​വേ​ല്‍, അ​നി​ത തോ​മ​സ്, ജെ​സി വർഗീ​സ്, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.എ​സ്. മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് എം. ​ആ​ര്‍. ശ്രീ​ജാ​കു​മാ​രി, ബി​ജു​മോ​ന്‍ കെ. ​സാ​മു​വേ​ല്‍, ഏ​ബ്ര​ഹാം സാ​മു​വല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദേ​ശ​ഭ​ക്തി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ക​ലാ​സം​ഗ​മം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ബി. ​മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്തു.