ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി ആ​ഘോ​ഷം
Wednesday, August 21, 2024 2:45 AM IST
മ​ല്ല​പ്പ​ള്ളി: 863-ാംന​മ്പ​ര്‍ എ​സ്എ​ന്‍​ഡി​പി ശാ​ഖാ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ലെ 170-ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ശാ​ഖാ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ സി.​വി.​ ചെ​ങ്ക​ല്ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ ച​ത​യ​ദി​ന​സ​മ്മേ​ള​നം മ​ല്ല​പ്പ​ള്ളി ഹോ​ളി ഇ​മ്മാ​നു​വ​ല്‍ സി​എ​സ്‌​ഐ പ​ള്ളി വി​കാ​രി റ​വ.​ ഷാ​ജി എം. ​ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​ഖാ സെ​ക്ര​ട്ട​റി ഷൈ​ല​ജ മ​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​ സ​ജി​കു​മാ​ര്‍ തെ​ക്കേ​പ്പ​റ​മ്പി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​മു​ദാ​യി​ക പ്ര​വ​ര്‍​ത്ത​ക​രും പ്ര​സം​ഗി​ച്ചു.