മി​ക​ച്ച ഫോ​ട്ടോ​ഗ്രഫ​ർ പു​ര​സ്കാ​രം കെ. ​അ​ബു​ബ​ക്ക​റി​ന്
Tuesday, August 20, 2024 6:42 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ന​ൽ​കി വ​രു​ന്ന മൂ​ന്നാ​മ​ത് മി​ക​ച്ച ഫോ​ട്ടോ​ഗ്രഫ​ർ പു​ര​സ്കാ​രം മാ​തൃ​ഭൂ​മി ദി​ന​പ​ത്രം പ​ത്ത​നം​തി​ട്ട ബ്യൂ​റോ​യി​ലെ ചീ​ഫ് ഫോ​ട്ടോ​ഗ്ര​ഫ​ർ കെ. ​അ​ബു​ബ​ക്ക​റി​ന് ന​ൽ​കു​മെ​ന്ന് സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ലിം പി. ​ചാ​ക്കോ​യും ജി​ല്ലാ ക​ൺ​വീ​ന​ർ പി. ​സ​ക്കീ​ർ ശാ​ന്തി​യും അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ കെ. ​അ​ബു​ബ​ക്ക​ർ മാ​തൃ​ഭൂ​മി​യു​ടെ തൃ​ശൂ​ർ, മ​ല​പ്പു​റം ആ​ല​പ്പു​ഴ യൂ​ണി​റ്റു​ക​ളി​ലെ ഫോ​ട്ടോ​ഗ്ര​ഫ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.