സം​സ്കൃ​ത ദി​നം ആ​ച​രി​ച്ച് വാ​ഴ​മു​ട്ടം നാ​ഷ​ണ​ൽ സ്കൂ​ൾ
Tuesday, August 20, 2024 6:42 AM IST
വാ​ഴ​മു​ട്ടം: വി​ശ്വ​സം​സ്കൃ​തദി​നം ആ​ച​രി​ച്ച് നാ​ഷ​ണ​ൽ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ളി​ലെ സം​സ്കൃ​ത ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്കൃ​ത പ്രാ​ർ​ഥ​ന, പ്ര​തി​ജ്ഞ, പ്ര​ഭാ​ഷ​ണം ക​വി​താ​ലാ​പ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്കൃ​ത ഭാ​ഷ​യി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ക്ഷ​ര​വൃ​ക്ഷം സ്കൂ​ള്‍ ഉ​ദ്യാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി.

സം​സ്കൃ​തം അ​ധ്യാ​പി​ക എ​സ്. സു​നി​ലാ​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് ജോ​മി ജോ​ഷ്വ, അ​ധ്യാ​പ​ക​രാ​യ അ​രു​ണ്‍ ആ​ര്‍.​ നാ​ഥ്, ടി.​ആ​ർ. പാ​ര്‍​വ​തി, ദീ​പ്തി വാ​സു​ദേ​വ്, സ​ന്ധ്യ ജി.​ നാ​യ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.