മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ സം​ഘം കു​ടു​ങ്ങി
Tuesday, August 20, 2024 6:42 AM IST
റാ​ന്നി: വൈ​ക്കം - മ​ന്ദി​രം തി​രു​വാ​ഭ​ര​ണ​ പാ​ത​യി​ൽ ശൗ​ചാ​ല​യ മാ​ലി​ന്യ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ത​ള്ളി​ക്കൊ​ണ്ടി​രു​ന്ന സം​ഘം കു​ടു​ങ്ങി. കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളി​ലാ​ണ് സം​ഘം മാ​ലി​ന്യ​ങ്ങ​ളു​മാ​യി എ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. മാ​ലി​ന്യം ത​ള്ളി​യ​ശേ​ഷം തി​രി​കെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് കു​ടു​ങ്ങി​യ​ത്. വാ​ഹ​ന​വും ഇ​തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.