ആ​വ​ണി അ​വി​ട്ടം ആ​ച​രി​ച്ചു
Tuesday, August 20, 2024 6:42 AM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ വി​ഭാ​ഗം ബ്രാ​ഹ്മ​ണ​രും പ്ര​തി​വ​ർ​ഷം ഒ​രു പ്രാ​വ​ശ്യം മാ​ത്രം ക​ഴി​ക്കേ​ണ്ട പ​ര​മ​പ്ര​ധാ​ന​മാ​യ ഉ​പാ​ക​ർ​മം ആ​വ​ണി അ​വി​ട്ടം നാ​ളാ​യ ഇ​ന്ന​ലെ ന​ട​ന്നു.

പ​ത്ത​നം​തി​ട്ട ബ്രാ​ഹ്മ​ണസ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​ന്ത​റ ശ്രീ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ക​ല്ലി​ടൈ​ക്കു​റി​ച്ചി സ്വാ​മി​നാ​ഥ വാ​ധ്യാ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഉ​പ​സ​ഭാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ പി. നാ​രാ​യ​ണസ്വാ​മി​യും സെ​ക്ര​ട്ട​റി ഹ​രി​രാ​മ​യ്യ​രും വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ണ​പ​തി രാ​മ​യ്യ​രും നേ​തൃ​ത്വം ന​ൽ​കി.