വി​ക​സ​ന​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ റീ​സ​ര്‍​വേ അ​നി​വാ​ര്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Monday, August 19, 2024 3:01 AM IST
പ​ത്ത​നം​തി​ട്ട: വി​ല്ലേ​ജ് റീ​സ​ര്‍​വേ പൂ​ര്‍​ത്തി​യാ​കു​ന്ന​ത് ജി​ല്ല​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ യ​ഥാ​ർ​ഥ്യ​വ​ത്ക​ര​ണ​ത്തി​ന് സ്ഥ​ലം​ക​ണ്ടെ​ത്താ​നും വ​സ്തു സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി. ​മോ​ഹ​ന്‍​ദേ​വ്, സ​ർ​വേ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജാ​ന്‍​സി, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് പ്രീ​ത, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള​ള, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.