ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Monday, August 19, 2024 2:36 AM IST
ആ​റ​ന്മു​ള: മൂ​ര്‍​ത്തി​ട്ട ശ്രീ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ​ല വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. മൂ​ര്‍​ത്തി​ട്ട ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​ര്‍​ത്തി​ട്ട ശ്രീ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ ന​ട​ന്ന ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​റ​ന്മു​ള ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റ് ഓ​ഫീ​സ​ര്‍ കെ.​കെ. ഈ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി നി​ര്‍​വ​ഹി​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണംകൂ​ടി ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ മൂ​ര്‍​ത്തി​ട്ട ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​റ​ന്മു​ള ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ബി. സു​ധീ​ര്‍, മൂ​ര്‍​ത്തി​ട്ട ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി വി.​ സു​രേ​ഷ് കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ര്‍, ക​ണ്‍​വീ​ന​ര്‍ എ​ന്‍. മ​നോ​ജ് കു​മാ​ര്‍, ക്ഷേ​ത്ര ഉ​പ​ദേ​ശ സ​മി​തി അം​ഗ​ങ്ങ​ള്‍, ഗ​ണേ​ശോ​ത്സ​വ സ​മി​തി അം​ഗ​ങ്ങ​ള്‍, സ​ല്‍​സം​ഗ സ​ഭ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.