വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങു​മാ​യി കു​രു​ന്നു​ക​ള്‍
Monday, August 19, 2024 2:35 AM IST
ഓ​മ​ല്ലൂ​ര്‍: ചീ​ക്ക​നാ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ സ​മാ​ഹ​രി​ച്ച 7,900 രൂ​പ വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കൈ​മാ​റി.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ലി​നെ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി. ​സ​ജി കു​മാ​ര്‍ തു​ക ഏ​ല്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ മി​നി വ​ര്‍​ഗീ​സ്, സു​ജാ​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് മാ​ത്യു, കെ.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.