ആ​ശ്ര​യ ട്ര​സ്റ്റ് മ​രു​ന്നു​ക​ള്‍ കൈ​മാ​റി
Monday, August 19, 2024 2:35 AM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ട്ടി​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ കി​റ്റു​ക​ള്‍ വ​യ​നാ​ട് മേ​പ്പാ​ടി ക്യാ​മ്പി​ലെ​ത്തി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് ആ​ശ്ര​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ മ​രു​ന്ന് കൈ​മാ​റി.

വ​യ​നാ​ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദി​നേ​ശ്, മാ​ര്‍​ത്തോ​മ്മാ സ​ഭ അ​ല്മാ​യ ട്ര​സ്റ്റി അ​ന്‍​സ​ല്‍ സ​ക്ക​റി​യ, ആ​ശ്ര​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍, ഐ​സി​എ​സ്​ഐ കൊ​ച്ചി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍ കെ. ​ക​മ​ലോ​ല്‍​ഭ​വ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു ലോ​ഡ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വ​യ​നാ​ട്ടി​ലെ ക്യാ​മ്പി​ല്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു. വീ​ടു​ക​ള്‍ വ​ച്ച് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ചും ദു​ര​ന്ത​ത്തി​ല്‍ അ​നാ​ഥ​രാ​യ കു​ട്ടി​ക​ളെ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന​തും സം​ബ​ന്ധി​ച്ച് ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

28ന് ​കു​ട്ടി​ക​ള്‍​ക്കു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളു​മാ​യി വീ​ണ്ടും ആ​ശ്ര​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ വ​യ​നാ​ട്ടി​ലെ ക്യാ​മ്പു​ക​ളി​ലെ​ത്തു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍ അ​റി​യി​ച്ചു.