സി​ല്‍​ഔ​ട്ട് ഇ​യോ​ണ്‍ ലാ​ബ് വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍
Monday, August 19, 2024 2:35 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​ര​ത്തെ സ്റ്റാ​ര്‍​ട്ട് അ​പ്പ് ആ​യ സി​ല്‍​ഔ​ട്ട് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന ഇ​യോ​ണ്‍ ലാ​ബി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ ക്യൂ​രി​യോ​സി​റ്റി ലാ​ബി​ല്‍ ആ​രം​ഭി​ച്ച ഇ​യോ​ണ്‍ ലാ​ബി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, റോ​ബോ​ര്‍​ട്ടി​ക്‌​സ്, പ്രോ​മ്റ്റ് എ​ന്‍​ജി​നി​യ​റിം​ഗ് വെ​ര്‍​ച്വല്‍ റി​യാ​ലി​റ്റി എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം.

വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രിസിഡ​ന്‍റ് ആ​ര്‍.​ മോ​ഹ​ന​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഡോ.​ എം.​എ​സ്. സു​നി​ല്‍ മു​ഖ്യാ​തി​ഥി ആ​യി​രി​രു​ന്നു. സി​ല്‍ ഔ​ട്ട് സ്റ്റാ​ര്‍​ട്ട് അ​പ്പ് ചെ​യ​ര്‍​മാ​ന്‍ പ്രി​ന്‍​സ് സു​നി​ല്‍ തോ​മ​സ്, പ​ത്ത​നം​തി​ട്ട പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ന്‍,

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​ഭാ​ഷ് ന​ടു​വി​ലേ​തി​ല്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഗീ​താ​കു​മാ​രി, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി എ​സ്. വി. ​പ്ര​സ​ന്ന കു​മാ​ര്‍, മാ​നേ​ജ​ര്‍ രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ജോ​മി ജോ​ഷ്വ, ഗി​ഫ്റ്റ​ണ്‍ ടോം, ​വി. അ​ര്‍​ജു​ന്‍, കെ.​പി. ജ​യ​ലാ​ല്‍​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.