ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​വും ന​ട​ത്തി
Sunday, November 10, 2024 7:31 AM IST
പു​ൽ​പ്പ​ള്ളി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​വും ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​പ്ത​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ.​എ​ൻ.​വൈ. റോ​യി ഞാ​റ​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബേ​ബി ജോ​ണ്‍ ക​ളി​യ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. "കാ​രു​ണ്യ സ്പ​ർ​ശം’ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല വൈ​ദി​ക​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ 70 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ, വി​വാ​ഹ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം അ​നു​മോ​ൾ ദി​ബീ​ഷ്, ട്ര​സ്റ്റി ബാ​ബു ചി​ര​യ്ക്ക​ക്കു​ടി​യി​ൽ, അ​ല​ക്സ് ക​ള​ത്തി​ൽ, ബി​ജു തി​ണ്ടി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​പ്ത​തി മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.