Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബഫർസോണ്‍: ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചത് ജനദ്രോഹപരമെന്ന് യുഡിഎഫ്
Friday, November 8, 2024 5:54 AM IST
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ബഫർസോണ്‍ നിജപ്പെടുത്തിയതിൽ ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചത് ജനദ്രോഹപരമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ വന്യജീവിസങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും ബഫർസോണ്‍ നിശ്ചയിച്ചത് പൂർണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ്. 2013 മേയ് എട്ടിലെ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാബിനറ്റ് യോഗത്തിൽ സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രൊപ്പോസൽ അയക്കുന്നതിന് തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2015 മേയ് 13ന് കേന്ദ്രസർക്കാരിന് നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങൾ കാലഹരണപ്പെട്ടുപോയത് പിന്നീടുവന്ന പിണറായി വിജയൻ സർക്കാർ പ്രസ്തുത പ്രൊപ്പോസലുകൾ അന്തിമ വിജ്ഞാപനം ആക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് പ്രതികരിക്കാത്തതിനാലാണ്. ആയത് അന്ന് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി ബഫർസോണ്‍ തീരുമാനമാകുമായിരുന്നു. ആശങ്കകൾക്ക് അടിസ്ഥാനമുണ്ടാകുമായിരുന്നില്ല.
പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ജൻമനാടിനോട് ചെയ്ത കൊലച്ചതിയാണ് ബഫർസോണ്‍ കെണിയായി വയനാട്ടിലെ ജനങ്ങൾക്ക് വിനയായിരിക്കുന്നത്. 2019 ഒക്ടോബർ 31ന് വനം വന്യജീവി വകുപ്പിന്റെതായി പുറത്തുവന്ന ഉത്തരവ് ഇത് സംബന്ധിച്ചുള്ള മുഴുവൻ കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്.
അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എങ്ങനെയാണ് യുഡിഎഫ് സർക്കാർ തീരുമാനം അട്ടിമറിക്കപ്പെട്ടതെന്നും ജനവാസ കേന്ദ്രങ്ങളെ ബഫർസോണ്‍ മേഖലയിൽ ഉൾപ്പെടുത്തിയത് എങ്ങനെയുന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അവസാന ഖണ്ഡികയിൽ പറഞ്ഞതനുസരിച്ച് കേരളത്തിൽ പാരിസ്ഥിതിക ദുരന്തങ്ങൾ കണക്കിലെടുത്ത് സംരക്ഷിതപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പടെ ഒരു കിലോമീറ്റർ വരെ ഇക്കോസെൻസിറ്റീവ് സോണ്‍ ആയി നിശ്ചയിച്ച് കരട് വിജ്ഞാപന നിർദേശങ്ങൾ തയാറാക്കുന്നതിന് അംഗീകാരം നൽകി.
ആ നിലയിൽ വയനാട് വന്യജീവി സങ്കേതമുൾപ്പടെ 2019 ഡിസംബർ 11ന് സംസ്ഥാനസർക്കാർ ഒരു കിലോമീറ്റർ വരെ അതിർത്തിയിൽ ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് കരടുവിജ്ഞാപനത്തിന് ശിപാർശ അയച്ചു. ഈ സ്ഥിതിയിൽ കേന്ദ്രസർക്കാർ കരടുവിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സുപ്രീംകോടതി കേരള സർക്കാർ ശിപാർശ ചെയ്തത് അതേപടി അംഗീകരിച്ചുകൊണ്ട് ബഫർസോണ്‍ ഒരു കിലോമീറ്റർ എന്നത് ഉറപ്പായും പാലിക്കേണ്ടതാണെന്ന് 2022 ജൂണ്‍ മൂന്നിന് പ്രത്യേക ഉത്തരവിറക്കിയപ്പോഴാണ് കേരളത്തിൽ വിവാദമുണ്ടായത്.
തുടർന്നുണ്ടായ വലിയ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ നൽകിയ റിവ്യു ഹർജികളുടെ അടിസ്ഥാനത്തിൽ 2023 ഏപ്രിൽ 26ന് പുറപ്പെടുവിച്ച വിധി പ്രസ്താവനയിൽ എല്ലാ കരടുവിജ്ഞാപനത്തിലും ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അത് പുനപരിശോധിക്കാമെന്ന സ്ഥിതിയായി. ജനങ്ങൾക്ക് ആകെ ആശ്വാസകരമായ ആ വിധിയുടെ അടിസ്ഥാനത്തിൽ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കികൊണ്ട് വീണ്ടും ശിപാർശ സമർപ്പിക്കാൻ കേരള സർക്കാരിന് അവസരം ലഭിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ വിവാദങ്ങളും അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വീണ്ടും ജനവിരുദ്ധ നിലപാട് ആവർത്തിച്ച ഇടതുസർക്കാർ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ നൽകിയ ശിപാർശകൾ പിൻവലിച്ച് ജനവാസ മേഖലകളെ ഒഴിവാക്കേണ്ട സ്ഥാനത്ത് അത് ചെയ്യാതെ വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള റവന്യു എൻക്ലോഷറുകൾ (ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ) ഇപ്പോഴും ഒഴിവാക്കിയിട്ടില്ല. ജനവാസ മേഖലകളായ ഈ പ്രദേശങ്ങൾ ഇപ്പോഴും ബഫർസോണായി കേന്ദ്രത്തിന് ശിപാർശ അയച്ചിരിക്കുകയാണ് ഈ സർക്കാർ. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഇത് ശരിവയ്ക്കുകയും ചെയ്തു. വന്യജീവി ആക്രമണം ഏറെ രൂക്ഷമായ വയനാട്ടിൽ വീണ്ടും ബഫർസോണ്‍ കെണിയിൽ ജനങ്ങളെ പെടുത്തി കുരുതി കൊടുക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്.
2024 ഒക്ടോബർ 21ന് വൈൽഡ് ലൈഫ് വാർഡൻ നൽകിയ പ്രസ്താവനയിൽ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. റവന്യു എൻക്ലോഷറുകൾ ബഫർസോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രേഖകളിൽ കാണുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതികളും രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ഒറ്റക്കെട്ടായി നൽകിയ പൂജ്യം ബഫർസോണ്‍ എന്നുള്ള നിലപാട് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
വയനാട് ജില്ലയോട് കാണിച്ച ഈ കൊടിയ വഞ്ചനയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, കിഷോരിലാൽ ശർമ്മ, എംഎൽഎമാരായ സണ്ണി ജോസഫ്, ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ് എന്നിവർ പങ്കെടുത്തു.
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
പുൽപ്പള്ളി: പതിറ്റാണ്ടുകളായി കുടിയേറി പാർക്കുന്ന കർഷക കുടുംബങ്ങളെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡിന്റെ നിയമാവലിയി
ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന
പൂർവവിദ്യാർഥി സംഗമം നടത്തി
പുൽപ്പള്ളി: വിജയ ഹൈസ്കൂൾ 1980 എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ രണ്ടാമത് സംഗമം (മധുരമീ ആകലനം)എം.കെ. രാഘവൻ മെമ്മോറി
പോളിംഗ് ശതമാനത്തിലെ കുറവ് മൂന്ന് മുന്നണികളെയും ബാധിക്കും: മന്ത്രി ഒ.ആർ. കേളു
മാനന്തവാടി: വോട്ടെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടാവുന്ന കുറവ് മൂന്ന് മുന്നണികളെയും ബാധിക്കുമെന്ന് പട്ടികജാതി പട്ടി
മാതൃകയായി ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനം
പുൽപ്പള്ളി: പോളിംഗ് സ്റ്റേഷനുകളിൽ ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനം മാതൃകയായി. മുള്ളൻ ക്കൊല്ലി പഞ്ചായത്തിലെ വിവി
മാവോയിസ്റ്റ് ഭീഷണി ഇല്ല: കന്പമല കൂട്ടത്തോടെ ബൂത്തിലേക്ക്
മാനന്തവാടി: മാവോയിസ്റ്റ് ഭീഷണി ഇല്ലാതായതോടെ കന്പമല കൂട്ടത്തോടെ ബൂത്തിലേക്ക് എത്തി.
എല്ലാ തെരഞ്ഞെടുപ്പുകളിലു
വോട്ട് അയിത്തു...; ബാവലിക്ക് അതിർത്തി കടന്നൊരു വോട്ടുദിനം
കൽപ്പറ്റ: നിങ്ങ വോട്ട് മാട്ദിരിയാ... ആ വോട്ടു അയിത്തു... കന്നടയും മലയാളവും ഇടകലർന്ന ബാവലിക്കും തെരഞ്ഞെടുപ്പ് കാലം വേ
ആദ്യ വോട്ട് രേഖപ്പെടുത്തി മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം
മാനന്തവാടി: പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യ വോട്ട് രേഖപ്പെടുത്തി മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. രാജ്യത്തി
കളറായി മാതൃക പോളിംഗ് സ്റ്റേഷനുകൾ
മാനന്തവാടി: കളറായി മാതൃക പോളിംഗ് സ്റ്റേഷനുകളും സെൽഫി പോയിന്റുകളും. വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടു
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തുകളിലെത്തി പ്രിയങ്ക
കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി സന്ദർശനം നടത്തി. രാവിലെ ഒ
ദന്പതികൾ വെള്ളക്കെട്ടിൽ ചാടി; ഭർത്താവ് മരിച്ചു
മാനന്തവാടി: വെള്ളക്കെട്ടിൽ ചാടിയ ദന്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. കുറ്റിയാട്ടുകുന്ന് ച
സിപിഎം നീലഗിരി ജില്ലാ സമ്മേളനം ഗൂഡല്ലൂരിൽ
ഗൂഡല്ലൂർ: സിപിഎം 12-ാമത് നീലഗിരി ജില്ലാ സമ്മേളനം 16,17 തീയതികളിൽ ഗൂഡല്ലൂരിൽ നടക്കും. ജില്ലാ സെക്രട്ടറി വി.എ. ഭാസ്കരൻ,
പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം: റവന്യു മന്ത്രി രാജിവയ്ക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെ
കളഞ്ഞു കിട്ടിയ പണവും രേഖകളും ഉടമസ്ഥനു തിരിച്ചു നൽകി മാതൃകയായി
സുൽത്താൻ ബത്തേരി: നായ്ക്കട്ടി നിരപ്പത്തുള്ള അഞ്ചന മെസിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങി കാറിൽ കയറുന്ന നേരത്താണ് ബംഗളൂരു
വിനോദ സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാക്കി വീണ്ടും ഹൈക്കോടതി
ഗൂഡല്ലൂർ: വിനോദസഞ്ചാരകേന്ദ്രങ്ങളായ നീലഗിരി, കൊടൈക്കനാൽ ജില്ലകളിൽ വിനോദ സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാക്കി വീ
കെഎൽസിഎ മേഖലാ സമ്മേളനവും ജനജാഗര സദസും നടത്തി
സുൽത്താൻ ബത്തേരി: കെഎൽസിഎ വയനാട് മേഖലാ സമ്മേളനവും ജനജാഗര സദസും പൂമല ഹോളി ക്രോസ് ചർച്ച് ഹാളിൽ നടത്തി.
സംസ
29 പേരിൽ നിന്നായി 53 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
സുൽത്താൻ ബത്തേരി: ഓണ്‍ലൈൻ ബിസിനസ് മണി സ്കീമിലൂടെ പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽ നിന്നാ
വിധിയെഴുത്ത് ഇന്ന്; 14,71,742 വോട്ടർമാർ
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിൽ 14,71,742 വോട്ടർമാർ. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തി
ഇന്ത്യയെ ഇസ്ലാം മതരാഷ്ട്രമാക്കാനുള്ള വഖഫ് നിയമം പിൻവലിയ്ക്കണം: എം.കെ. കുഞ്ഞോൽ
സുൽത്താൻ ബത്തേരി: ഇന്ത്യയെ വിഭജിച്ചു പാക്കിസ്ഥാനെന്ന മതരാഷ്ട്രം രൂപീകരിച്ചു കൊടുത്ത ശേഷം ബാക്കിയുള്ള ഭാരത മണ്ണിനെ കൂ
വയനാട്-കണ്ണൂർ ചുരമില്ലാത്ത ബദൽ റോഡ്: കെസിവൈഎം നിവേദനം നൽകി
ആലാറ്റിൽ: വയനാട് - കണ്ണൂർ ചുരമില്ലാത്ത ബദൽ റോഡ് പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ കെസിവൈഎം ആലാറ്റി
കുടിയേറ്റ മേഖലയിൽ കൊട്ടിക്കലാശം ശ്രദ്ധേയമായി
പുൽപ്പള്ളി: കുടിയേറ്റ മേഖലയിൽ നടത്തിയ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ശ്രദ്ധേയമായി. വാദ്യമേളങ്ങളും വാഹന റാലിയും പ്രകട
11 ബൂത്തുകളിൽ മാറ്റം
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മുന്‍പ് നിശ്ചയിച്ച 11 പോളിംഗ് ബൂത്തുകളിൽ റാഷണലൈസേഷന്റെ ഭാഗമായി
ഉപതെരഞ്ഞെടുപ്പ്; മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ വേണം
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടൊപ്പം മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ നൽകി ഹരിതതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജി
ഗോത്ര സമൂഹ സമിതി എൻഡിഎ സ്ഥാനാർഥികളെ പിന്തുണയ്ക്കും
കൽപ്പറ്റ: ആദിവാസികളും സാധാരണക്കാരും ഉൾപ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വത്തിനും സമാധാനപൂർണമായ ജീവിതത്തിനും വൻ
യുഡിഎഫ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നു; പരാതി നൽകി എൽഡിഎഫ്
കൽപ്പറ്റ: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ
ആവേശത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ
സുൽത്താൻ ബത്തേരി: കോണ്‍ഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് പ്രിയങ്കയെ എതിരേറ്റത്. പ്രിയങ്കയെ അഞ്ച് ലക്ഷത്തിൽപര
പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവ്: പ്രിയങ്ക ഗാന്ധി
സുൽത്താൻ ബത്തേരി: ഇന്ത്യൻ പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയ
ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ കെട്ടടങ്ങാതെ വിവാദം
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങൾക്ക് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ ക
നീതിക്കുവേണ്ടി നടത്തേണ്ടിവന്നത് വലിയ പോരാട്ടം: വിനേഷ് ഫോഗട്ട്
കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങൾക്കെതിരേ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് നടത്തിയ ലൈംഗികാതിക്രമത
പ്രിയങ്ക ഗാന്ധി ചരിത്രവിജയം നേടും: അജയ് സിംഗ് യാദവ്
കൽപ്പറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ചരിത്രവിജയം നേടുമെന്ന് എഐസിസി ഒബിസി ഡി
ഉരുൾദുരന്തം: കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവച്ച് സഹായം നൽകണമെന്ന് സച്ചിൻ പൈലറ്റ്
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് അർഹമായ സഹായം രാഷ്ട്രീയം മാറ്റിവച്ച് നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എ
അടിയന്തരാവസ്ഥ പീഡിതരുടെ സത്യഗ്രഹം കോഴിക്കോട് 14ന്
കൽപ്പറ്റ: അടിയന്തരാവസ്ഥ പീഡിതർ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ 14ന് സത്യഗ്രഹം നടത്തും. അസോസിയേഷൻ ഓ
ദുരന്തബാധിതർക്കുള്ള ഭക്ഷ്യവസ്തുക്കൾ നശിക്കുന്നു; കളക്ഷൻ സെന്ററിന് മുന്പിൽ യുഡിഎഫ് സമരം
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ
സൂക്ഷിക്കുന്നതിന് ജില്ലാഭരണക
മടക്കിമല ബാങ്കിൽ എൻഡോവ്മെന്റ് വിതരണം നടത്തി
കൽപ്പറ്റ: മടക്കിമല സർവീസ് സഹകരണ ബാങ്ക് എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ 2023-24ൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേ
ജോണ്‍ കെയ് വീണ്ടും വയനാട്ടിലേക്ക്
മാനന്തവാടി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം, ഈസ്റ്റ് ഇന്ത്യ കന്പനിയുടെ വളർച്ച, മലബാറിന്റെ ചരിത്രം എന്നിവയിൽ പഠനം
വയോജന സംഗമം നടത്തി
പുൽപ്പള്ളി: സ്നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തിൽ ’തണലേകിയവർക്ക് തണലാകാൻ’ പദ്ധതിയുടെ ഭാഗമായി കൃപാലയ സ്പെഷൽ സ്കൂള
ഓർമപ്പെരുന്നാളും ഇടവകയുടെ സപ്തതി ആഘോഷവും നടത്തി
പുൽപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ഇടവകയുടെ സപ്തതി ആഘോഷവു
കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചില്ല: സത്യൻ മൊകേരി
പുൽപ്പള്ളി: വയനാട് മണ്ഡലത്തിലെ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ശ്രമം നടത്തിയില്ലെന്ന് വ
ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനു നടപടികളുമായി മുന്നോട്ടു പോകും: കർണാടക നിയമസഭാ സാമാജികർ
പുൽപ്പള്ളി: ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകുമെന്ന് കർണാടക നിയമസഭാ സാമാജികർ.
അഴുക്കുചാലുകൾ തുറന്നിട്ടത് ദുരിതമാകുന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിൽ മൈസൂരു റോഡിൽ ഫുട്പാത്തിലെ അഴുക്കുചാലുകൾ തുറന്നിട്ടത് ജനങ്ങൾക്ക് ദുരിതമായി മാറുന്നു.
പി.പി. ദിവ്യക്ക് ജാമ്യം: പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചെന്ന് വി. മുരളീധരന്
കല്‍പ്പറ്റ: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക്
പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനൗചിത്യം: പി. സന്തോഷ്കുമാര്‍ എംപി
കല്‍പ്പറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതില്‍ അനൗചിത്യം
പഞ്ചായത്ത് നിർമിച്ച കുളത്തിൽ കീടനാശിനി കലക്കിയതായി ആരോപണം
മാനന്തവാടി: പഞ്ചായത്ത് നിർമിച്ചു നൽകിയ കുളത്തിൽ മീനുകൾ ചത്തുപൊന്തി. ഇതേത്തുടർന്ന് കീടനാശിനി കലക്കിയതായി ആരോപണ
തിരുനെല്ലിയിലെ കിറ്റ് ആരോപണം അടിസ്ഥാനരഹിതം; കോണ്‍ഗ്രസ്
മാനന്തവാടി: തിരുനെല്ലി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള മില്ലിൽ നിന്നു വോട്ട് സ്വാധീനിക
സ്ട്രക്ചർ ഉപയോഗിച്ച് സിമന്റ് കട്ടകൾ കയറ്റിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന്
പുൽപ്പള്ളി: പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ഉപയോഗിക്കുന്ന സ്ട്രക്ചർ ഉപയോഗി
വയനാട് സാഹിത്യോത്സവം : അരുന്ധതി റോയി ഇക്കുറിയും പങ്കെടുക്കും
മാനന്തവാടി: ഡിസംബർ 26 മുതൽ മാനന്തവാടി ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഇക്കുറിയും പ്രമുഖ സാഹി
ലീസ് കർഷക പട്ടയത്തിന് ഇനിയും താമസമരുത്: സമരസമിതി
സുൽത്താൻ ബത്തേരി: വയനാട്ടിലെ ഫോറസ്റ്റ് ലീസ് കർഷകർക്ക് പട്ടയം അനുവദിക്കാൻ ഇനിയും കാലതാമസമരുതെന്നും പട്ടയം ഉടൻ അ
ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ നിഷേധിക്കുന്നത് 65,000 കോടി: എ.പി. സുനിൽ
മാനന്തവാടി: ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞ മൂന്നുവർഷ കാലയളവിൽമാത്രം തടഞ്ഞുവച്ച സാന്പത്തിക ആനുകൂല്യങ്ങളിലൂ
വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു
കൽപ്പറ്റ: വെങ്ങപ്പള്ളി എസ്യു പബ്ലിക് സ്കൂളിനു സമീപം വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൻ ഉസ്മാൻ മു
ബാലസൗഹൃദ രക്ഷകർതൃത്വം ഏകദിന പരിശീലനം സംഘടിപ്പിച്ചു
കൽപ്പറ്റ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സുരക്ഷിത ബാല്യം സുന്ദര ഭവനം’ വിഷയത്തിൽ

Latest News
ആത്മകഥാ വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാട്ടെത്തും
തമിഴ്നാട്ടിൽ ക്രമസമാധാനനില തകർന്നു: ടിവികെ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ആംബുലൻസിന് തീപിടിച്ചു: ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഗോത്രവിഭാഗ നൃത്തയിനങ്ങള്‍ക്ക് മത്സരിക്കാനാളില്ല
Thiruvananthapuram
വയോധികയ്ക്ക് സംരക്ഷണമേകി ഗാന്ധിഭവന്
Kollam
പത്തുവർഷം മുന്‍പ് "തൂങ്ങിമരിച്ച' മോഷ്ടാവ് പോലീസ് പിടിയിൽ
Pathanamthitta
തിരുനാളിനു കൊടിയേറി
Alappuzha
പട്ടികജാതിക്കാര്‍ക്ക് സ്റ്റെപെൻഡോടെ തൊഴില്‍ പരിശീലനം
Kottayam
രക്തദാന ക്യാന്പ് നടത്തി
Idukki
ഓണ്‍ലൈന്‍ ട്രേഡിംഗ്: 77.5 ലക്ഷം തട്ടിയ രണ്ടു പേര് അറസ്റ്റില്‍
Ernakulam
താത്കാലിക സ്റ്റാൻഡിന്റെ നിർമാണം തുടങ്ങി
Thrissur
തൊഴിലാളികൾ രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടുമാത്രം
Palakkad
ക്വിസ് മത്സരത്തില്‍ അപര്‍ണയ്ക്കും ആര്യയ്ക്കും ഒന്നാംസ്ഥാനം
Malappuram
പ്രകൃതിവിരുദ്ധ പീഡനം: നാല്പത്തിയേഴുകാരന് 70 വര്‍ഷം കഠിനതടവ്
Kozhikode
താരിഫ് വിലയുടെ പേരിൽ രജിസ്ട്രേഷൻ വകുപ്പ് ഇടപാടുകാരേ പീഡിപ്പിക്കുന്നു
Kannur
ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥ അസംബന്ധം: സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top