ഡോ. ​അ​ബ്ദു​റ​സാ​ഖ് മെ​മ്മോ​റി​യ​ല്‍ ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ഡി​ബേ​റ്റ് മ​ത്‍​സ​രം ന​ട​ത്തി
Friday, November 1, 2024 1:19 AM IST
നി​ല​മ്പൂ​ര്‍: സ്പ്രി​ങ്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ സ്ഥാ​പ​ക ചെ​യ​ര്‍​മാ​നും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഡോ. ​അ​ബ്ദു​റ​സാ​ഖി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ്പ്രി​ങ്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ഡി​ബേ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷ​ജ്‌​ന സി​യാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ല​ബാ​റി​ലെ 15 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 30 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത ഡി​ബേ​റ്റി​ല്‍ നൈ​ഫ സി​യാ​ന്‍ (സ്പ്രി​ങ്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, മ​മ്പാ​ട്), അ​ങ്കി​ത് പു​ത്തു​കൂ​ടി (ജം​സ് ഫോ​ര്‍​ഡ് വേ​ള്‍​ഡ് സ്‌​കൂ​ള്‍, മ​ഞ്ചേ​രി) എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​ന​വും ടി.​ടി. അ​സ ഫാ​ത്തി​മ (സ്‌​ട്രൈ​യ്റ്റ് പാ​ത്ത്, മ​ല​പ്പു​റം), റ​യാ​ന്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (സ്പ്രി​ങ്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, മ​മ്പാ​ട്) എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ര​ണ്ട് പേ​ര്‍​ക്ക് 7000 രൂ​പ വീ​ത​വും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ര​ണ്ട് പേ​ര്‍​ക്ക് 4000 രൂ​പ വീ​ത​വും പ്രൈ​സ് മ​ണി സ്പ്രി​ങ്‌​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​രി​ഫ അ​ബ്ദു​റ​സാ​ഖ്, സ്പ്രി​ങ്‌​സ് ര​ക്ഷാ​ധി​കാ​രി ഫാ​ത്തി​മ ബീ​വി കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ സ​മ്മാ​നി​ച്ചു. ഡി​ബേ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ മ​ല്‍​സ​രാ​ര്‍​ഥി​ക​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ട്രോ​ഫി​ക​ള്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ചി​ത്ര​ക​ല, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍. പാ​ത്തു​മ്മ​ക്കു​ട്ടി, സ്‌​കൂ​ള്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ടി. മ​ന്‍​സൂ​ര്‍ എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു. ശി​ഹാ​ബ് നീ​ലാ​മ്പ്ര മോ​ഡ​റേ​റ്റ​ര്‍ ആ​യി​രു​ന്നു. കെ.​പി. ദി​വ്യ, ഇ.​എം. ഷം​സീ​റ​ലി, സി.​ടി. സ​ബി​ത, വി​നോ​ദ് കു​മാ​ര്‍, റ​ജീ​ഷ് പാ​ലേ​മാ​ട്, ടി.​കെ. ഹൃ​ഷി​ന്‍, സ​ഫ്‌​റീ​ന, എ​ന്‍. കെ ​സ​ബി​ത, ശ്രീ​രാ​ജ് ന​ടു​വ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.