പ​ക്ഷാ​ഘാ​ത ദി​ന​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം
Thursday, October 31, 2024 12:59 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ലോ​ക പ​ക്ഷാ​ഘാ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ ഐ​എം​എ, ഡ​ബ്ല്യു​ഐ​എം​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മൗ​ലാ​ന ന്യൂ​റോ ഫൗ​ണ്ടേ​ഷ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ദ്യാ​ര്‍​ഥ​ക​ള്‍​ക്കാ​യി പ​ക്ഷാ​ഘാ​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

പ​ക്ഷാ​ഘാ​തം, ശാ​രീ​രി​ക ല​ക്ഷ​ണ​ങ്ങ​ള്‍, ചി​കി​ത്സ തു​ട​ങ്ങി​യ​വ പ്ര​തി​പാ​ദി​ച്ച് മൗ​ലാ​ന ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്ളാ​ഷ് മോ​ബ്, ല​ഘു​നാ​ട​കം, എ​ക്സി​ബി​ഷ​ന്‍ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. മൗ​ലാ​ന ഹോ​സ്പി​റ്റ​ല്‍ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി ഐ​എം​എ പെ​രി​ന്ത​ല്‍​മ​ണ്ണ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ.​എം. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൗ​ലാ​ന ന്യൂ​റോ ഫൗ​ണ്ടേ​ഷ​ന്‍ ചീ​ഫ് ന്യൂ​റോ​സ​ര്‍​ജ​ന്‍ ഡോ. ​ജ്ഞാ​ന​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി, ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​ക​ളാ​യ ഡോ. ​ബി​നീ​ഷ്, ഡോ. ​അ​ല​ക്സ് ബേ​ബി, ക​ണ്‍​സ​ള്‍​ട്ട​ന്‍റ്സ് ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​റി​നോ​യ് ആ​ര്‍. ആ​ന​ന്ദ്, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ന്യൂ​റോ​സ​ര്‍​ജ​ന്‍ ഡോ. ​ജോ​ണ്‍​വി​മ​ല്‍ വി​ന്‍​സെ​ന്‍റ്, ചീ​ഫ് സ​ര്‍​ജ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ക്ഷാ​ഘാ​ത വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. വി​ജ​യി​ക​ള്‍​ക്കാ​യി കാ​ഷ് പ്രൈ​സും ഉ​പ​ഹാ​ര​വും ന​ല്‍​കി.