സച്ചിന്‍ ബാങ്ക് ഓഫ് ബറോഡ ബ്രാന്‍ഡ് അംബാസഡർ
സച്ചിന്‍  ബാങ്ക് ഓഫ് ബറോഡ  ബ്രാന്‍ഡ് അംബാസഡർ
Monday, October 7, 2024 11:28 PM IST
കൊ​​ച്ചി: ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍ക്ക​​റെ ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ ഗ്ലോ​​ബ​​ല്‍ ബ്രാ​​ന്‍ഡ് അം​​ബാ​​സ​​ഡ​​റാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

സ​​ഹ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ച്ചി​​നെ മു​​ൻ​​നി​​ർ​​ത്തി ‘പ്ലേ ​​ദി മാ​​സ്റ്റ​​ര്‍ സ്ട്രോ​​ക്ക്’ എ​​ന്ന​​പേ​​രി​​ല്‍ ആ​​ദ്യ കാ​​മ്പ​​യി​​നി​​നും ബാ​​ങ്ക് തു​​ട​​ക്ക​​മി​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.