ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ന് 9.91 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു പോ​ലീ​സ്
ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ന് 9.91 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു പോ​ലീ​സ്
Tuesday, December 24, 2024 2:40 AM IST
ജ​​​​യ്പു​​​​ർ: ഇ​​​​തി​​​​ലും ഭേ​​​​ദം ത​​​​ന്നെ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നെ​​​​ന്നു രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ആ ​​​​ക​​​​ർ​​​​ഷ​​​​ക​​​​ൻ നൂ​​​​റു​​​​വ​​​​ട്ടം ഇ​​​​തി​​​​ന​​​​കം പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടാ​​​​കും.

ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നെ ര​​​​ക്ഷ​​പ്പെ​​​​ടു​​​​ത്തി​​​​യ പോ​​​​ലീ​​​​സ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ കൊ​​​​ല്ലാ​​​​ക്കൊ​​​​ല ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ പോ​​​​ലീ​​​​സ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 9.91 ല​​​​ക്ഷം രൂ​​​​പ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ക​​​​ർ​​​​ഷ​​​​ക​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്ത ത​​​​ന്‍റെ ഭൂ​​​​മി​​​​ക്ക് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഝൂ​​​​ൻ​​ഝൂ​​​​നു ജി​​​​ല്ല​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ൻ വി​​​​ദ്യാ​​​​ധ​​​​ർ യാ​​​​ദ​​​​വ് ആ​​​​ത്മ​​​​ഹ​​​​ത്യാ ഭീ​​​​ഷ​​​​ണി​​​​മു​​​​ഴ​​​​ക്കി​​​​യ​​​​ത്. ന​​​​വ​​​​ൽ​​​​ഗ​​​​ഡി​​​​ലെ ഗോ​​​​താ​​​​ഡ ഗ്രാ​​​​മ​​​​ത്തി​​​​ൽ സി​​​​മ​​​​ന്‍റ് ഫാ​​​​ക്ട​​​​റി നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ദ്യാ​​​​ധ​​​​ർ യാ​​​​ദ​​​​വി​​​​ന്‍റെ വീ​​​​ട് ഇ​​​​ടി​​​​ച്ചു​​​​നി​​​​ര​​​​ത്തി​​​​യാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ സ്ഥ​​​​ലം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.

ന​​​​വം​​​​ബ​​​​റി​​​​ൽ സ്ഥ​​​​ലം ഏ​​​​റ്റെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ല്ല. ഇ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ത്മ​​​​ഹ​​​​ത്യാ ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ​​​​ത്.


ഡി​​​​സം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​ന് യാ​​​​ദ​​​​വ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജി​​​​ല്ലാ ക​​​​ള​​​​ക്ട‌​​​​ർ​​​​ക്ക് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി. ഡി​​​​സം​​​​ബ​​​​ർ 11ന് ​​​​രാ​​​​വി​​​​ലെ 11ന് ​​​​മു​​​​ൻ​​​​പ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​തി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഡി​​​​സം​​​​ബ​​​​ർ 11ന് ​​​​ദേ​​​​ഹ​​​​ത്ത് പെ​​​​ട്രോ​​​​ൾ ഒ​​​​ഴി​​​​ച്ച് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച യാ​​​​ദ​​​​വി​​​​നെ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

അ​​​​ന്നേ​​​​ദി​​​​വ​​​​സം യാ​​​​ദ​​​​വി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി എ​​​​എ​​​​സ്പി, ര​​​​ണ്ട് ഡി​​​​വൈ​​​​എ​​​​സ്പി​​​​മാ​​​​ർ, ര​​​​ണ്ട് സി​​​​ഐ​​​​മാ​​​​ർ, മൂ​​​​ന്ന് എ​​​​സ്ഐ​​​​മാ​​​​ർ, ആ​​​​റ് എ​​​​എ​​​​സ്ഐ​​​​മാ​​​​ർ, 18 ഹെ​​​​ഡ്കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ​​​​മാ​​​​ർ, 67 കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നാ​​​​യി 9,91,577 രൂ​​​​പ സ​​​​ർ​​​​ക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വി​​​​ന് ചെ​​​​ല​​​​വാ​​​​യ​​​​താ​​​​യി ജു​​​​ൻ​​​​ജു​​​​നു ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി യാ​​​​ദ​​​​വി​​​​ന് അ​​​​യ​​​​ച്ച നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഈ ​​​​തു​​​​ക യാ​​​​ദ​​​​വി​​​​ൽ​​​​നി​​ന്ന് ഈ‌​​​​ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് എ​​​​സ്പി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.