മാ​സ​പ്പ​ടി ക​രാ​ര്‍ അ​ഴി​മ​തിത​ന്നെ​: എ​സ്എ​ഫ്‌​ഐ​ഒ
മാ​സ​പ്പ​ടി ക​രാ​ര്‍ അ​ഴി​മ​തിത​ന്നെ​:  എ​സ്എ​ഫ്‌​ഐ​ഒ
Tuesday, December 24, 2024 2:39 AM IST
ന്യൂ​​ഡ​​ല്‍​ഹി: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​ക​​ള്‍ വീ​​ണ വി​​ജ​​യ​​ന്‍ ഉ​​ള്‍​പ്പെ​​ട്ട മാ​​സ​​പ്പ​​ടി ക​​രാ​​റി​​ല്‍ എ​​ക്‌​​സ​​ലോ​​ജി​​ക്കി​​ന് സി​​എം​​ആ​​ര്‍​എ​​ല്‍ പ​​ണം ന​​ല്‍​കി​​യ​​ത് അ​​ഴി​​മ​​തി ത​​ന്നെ​​യെ​​ന്ന് കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന എ​​സ്എ​​ഫ്‌​​ഐ​​ഒ ഡ​​ല്‍​ഹി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ വ്യ​​ക്ത​​മാ​​ക്കി. സി​​എം​​ആ​​ര്‍​എ​​ല്‍ രാഷ്‌ട്രീയ​​ക്കാ​​ര്‍​ക്കും മാ​​ധ്യ​​മ​​ങ്ങ​​ള്‍​ക്കും പ​​ണം ന​​ല്‍​കി​​യ​​ത് അ​​ഴി​​മ​​തി മ​​റ​​ച്ചു​​വയ്ക്കാ​​നാ​​ണെ​​ന്നും എ​​സ്എ​​ഫ്‌​​ഐ​​ഒ ചൂ​​ണ്ടി​​ക്കാ​​ട്ടി.

എ​​സ്എ​​ഫ്‌​​ഐ​​ഒ അ​​ന്വേ​​ഷ​​ണം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സി​​എം​​ആ​​ര്‍​എ​​ല്‍ ന​​ല്‍​കി​​യ ഹ​​ര്‍​ജി പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ഴാ​​ണു മാ​​സ​​പ്പ​​ടി ക​​രാ​​റി​​ല്‍ അ​​ഴി​​മ​​തി ന​​ട​​ന്നി​​ട്ടു​​ണ്ടെ​​ന്ന് എ​​സ്എ​​ഫ്‌​​ഐ​​ഒ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. കേ​​സി​​ല്‍ വ​​സ്തു​​താ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ന്‍ അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്നും എ​​സ്എ​​ഫ്‌​​ഐ​​ഒ കോ​​ട​​തി​​യി​​ല്‍ പ​​റ​​ഞ്ഞു.

ആ​​ദാ​​യ​​നി​​കു​​തി സെ​​റ്റി​​ല്‍​മെ​​ന്‍റ് ബോ​​ര്‍​ഡ് തീ​​ര്‍​പ്പ് ക​​ല്പി​​ച്ച വി​​ഷ​​യ​​ത്തി​​ല്‍ എ​​സ്എ​​ഫ്‌​​ഐ​​ഒ അ​​ന്വേ​​ഷ​​ണം ച​​ട്ട​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് സി​​എം​​ആ​​ര്‍​എ​​ല്‍ ഡ​​ല്‍​ഹി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍​ജി​ന​​ല്കി​​യ​​ത്. എ​​ന്നാ​​ല്‍ ആ​​ദാ​​യ​​നി​​കു​​തി ബോ​​ര്‍​ഡ് അ​​ഴി​​മ​​തി​​യി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി​​യാ​​ലും ഇ​​ക്കാ​​ര്യം അ​​ന്വേ​​ഷി​​ക്കാ​​ന്‍ ത​​ങ്ങ​​ള്‍​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു എ​​സ്എ​​ഫ്‌​​ഐ​​ഒ​​യു​​ടെ വാ​​ദം.


എ​​സ്എ​​ഫ്‌​​ഐ​​ഒ​​യു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തെ ന്യാ​​യീ​​ക​​രി​​ച്ച് ആ​​ദാ​​യ​നി​​കു​​തി വ​​കു​​പ്പും രം​​ഗ​​ത്തെ​​ത്തി. സെ​​റ്റി​​ല്‍​മെ​​ന്‍റ് ബോ​​ര്‍​ഡ് ഉ​​ത്ത​​ര​​വ് ന​​ല്‍​കി​​യാ​​ലും കോ​​ട​​തി​​യി​​ല്‍ അ​​തു ചോ​​ദ്യം​ചെ​​യ്യാ​​മെ​​ന്ന് ആ​​ദാ​​യ​​നി​​കു​​തി​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു. അ​​ന്വേ​​ഷ​​ണ​ഏ​​ജ​​ന്‍​സി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ല്‍ രേ​​ഖ​​ക​​ള്‍ കൈ​​മാ​​റാ​​ന്‍ നി​​യ​​മം അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ടെ​​ന്നും ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

അ​​ഴി​​മ​​തി ന​​ട​​ന്നു​​വെ​​ന്നു വ്യ​​ക്ത​​മാ​​ണെ​​ന്നും കേ​​സി​​ല്‍ സി​​എം​​ആ​​ര്‍​എ​​ല്ലി​​ന്‍റെ ഹ​​ര്‍​ജി നി​​ല​​നി​​ല്‍​ക്കി​​ല്ലെ​​ന്നും എ​​സ്എ​​ഫ്‌​​ഐ​​ഒ പ​​റ​​ഞ്ഞു. അ​​ന്വേ​​ഷ​​ണം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നു​​ള്ള സി​​എം​​ആ​​ര്‍​എ​​ലി​​ന്‍റെ ഹ​​ര്‍​ജി ജ​​നു​​വ​​രി 20നു ​​ഡ​​ല്‍​ഹി ഹൈ​​ക്കോ​​ട​​തി വി​​ധി പ​​റ​​യാ​​ന്‍ മാ​​റ്റി.

എ​​ല്ലാ ​ക​​ക്ഷി​​ക​​ളും അ​​വ​​രു​​ടെ വാ​​ദ​​ങ്ങ​​ള്‍ ഒ​​രാ​​ഴ്ച​​ക്കു​​ള്ളി​​ല്‍ എ​​ഴു​​തി​ന​​ല്‍​കാ​​ന്‍ കോ​​ട​​തി​​യു​​ടെ നി​​ര്‍​ദേ​​ശ​​മു​​ണ്ട്. കൊ​​ച്ചി​​ന്‍ മി​​ന​​റ​​ല്‍ ആ​​ന്‍​ഡ് റൂ​​ട്ടൈ​​ല്‍ ലി​​മി​​റ്റ​​ഡ് എ​​ന്ന സി​​എം​​ആ​​ര്‍​എ​​ല്‍ ക​​മ്പ​​നി വീ​​ണ വി​​ജ​​യ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ക​​മ്പ​​നി​​യാ​​യ എ​​ക്‌​​സ​​ലോ​​ജി​​ക്ക് സൊ​​ലൂ​ഷ​​ന്‍​സി​​നു ന​​ല്‍​കാ​​ത്ത സേ​​വ​​ന​​ത്തി​​നു 1.72 കോ​​ടി രൂ​​പ ന​​ല്‍​കി​​യെ​​ന്ന​താ​ണ് കേ​​സി​​നാസ്പ​​ദ​​മാ​​യ ആ​​രോ​​പ​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.