പുഷ്പ-2 റിലീസിംഗ് ദിനത്തിലെ അപകടം: അ​​​​​​​ല്ലു അ​​​​​​​ർ​​​​​​​ജു​​​​​​​ന്‍റെ വീ​​​​​​​ടിനു നേരേ ആക്രമണം
പുഷ്പ-2 റിലീസിംഗ് ദിനത്തിലെ അപകടം: അ​​​​​​​ല്ലു അ​​​​​​​ർ​​​​​​​ജു​​​​​​​ന്‍റെ വീ​​​​​​​ടിനു നേരേ ആക്രമണം
Monday, December 23, 2024 4:23 AM IST
ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ്: പു​​​​​​ഷ്പ -2 സി​​​​​​നി​​​​​​മ​​​​​​യു​​​​​​ടെ റി​​​​​​ലീ​​​​​​സിം​​​​​​ഗ് ദി​​​​​​ന​​​​​​ത്തി​​​​​​ൽ തി​​​​​​ക്കി​​​​​​ലും തി​​​​​​ര​​​​​​ക്കി​​​​​​ലും ഒ​​​​​​രു സ്ത്രീ ​​​​​​മ​​​​​​രി​​​​​​ച്ച സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച് ചി​​​​​​ത്ര​​​​​​ത്തി​​​​​​ലെ നാ​​​​​​യ​​​​​​ക​​​​​​ൻ അ​​​​​​​ല്ലു അ​​​​​​​ര്‍ജു​​​​​​​ന്‍റെ ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ് ജൂ​​​​​​ബി​​​​​​ലി ഹി​​​​​​ല്ലി​​​​​​ലെ വ​​​​​​സ​​​​​​തി​​​​​​ക്കു​​​​​​നേ​​​​​​രേ അ​​​​​​തി​​​​​​ക്ര​​​​​​മം. ഒ​​​​​​​സ്മാ​​​​​​​നി​​​​​​​യ സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​ല ജോ​​​​​​​യി​​​​​​​ന്‍റ് ആ​​​ക്‌​​​ഷ​​​​​​​ൻ ക​​​​​​​മ്മി​​​​​​​റ്റി അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ട ഒ​​​​​​​രു​​​കൂ​​​​​​​ട്ടം യു​​​​​​​വാ​​​​​​​ക്ക​​​​​​​ള്‍ വീ​​​​​​ട്ടി​​​​​​ലേ​​​​​​ക്ക് ഇ​​​​​​ര​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റി ക​​​​​​ല്ലു​​​​​​ക​​​​​​ളും ത​​​​​​ക്കാ​​​​​​ളി​​​​​​യും വ​​​​​​ലി​​​​​​ച്ചെ​​​​​​റി​​​​​​യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ചെ​​​ടി​​​​​​ച്ച​​​​​​ട്ടി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ത​​​​​​ല്ലി​​​​​​ത്ത​​​​​​ക​​​​​​ർ​​​​​​ത്ത സം​​​​​​ഘം കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട സ്ത്രീ​​​​​​​ക്ക് നീ​​​​​​​തി​​​​ വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന മു​​​​​​​ദ്രാ​​​​​​​വാ​​​​​​​ക്യ​​​​​​വും മു​​​​​​ഴ​​​​​​ക്കി. ന​​​​​​ട​​​​​​ന്‍റെ അ​​​​​​നാ​​​​​​സ്ഥ​​​​​​യി​​​​​​ലും പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ചു. കോ​​​​​​​ടി​​​​​​​ക​​​​​​​ൾ മു​​​​​​​ട​​​​​​​ക്കി നി​​​​​​​ർ​​​​​​​മി​​​​​​​ച്ച സി​​​​​​​നി​​​​​​​മ കാ​​​​​​​ണാ​​​​​​​നെ​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​ണ് എ​​​​​​ന്ന​​​​​​തു​​​​​​ൾ​​​​​​പ്പെ​​​​​​ടെ പ്ല​​​​​​ക്കാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യാ​​​​​​ണ് പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​ർ എ​​​ത്തി​​​യ​​​ത്. ഒ​​​​​​​യു-​​​​​​​ജെ​​​​​​​എ​​​​​​​സി എ​​​​​​​ന്ന​​​പേ​​​​​​രി​​​​​​ലു​​​​​​ള്ള സം​​​​​​ഘ​​​​​​ട​​​​​​ന നേ​​​​​​ര​​​​​​ത്തേ തെ​​​​​​ലു​​​​​​ങ്കാ​​​​​​ന സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ലും സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി ഇ​​​​​​ട​​​​​​പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു.

സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ എ​​​​​​ട്ടു​​​​​​ പേ​​​​​​രെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു. ക​​​​​​ഴി​​​​​​ഞ്ഞ നാ​​​​​​ലി​​​ന് ​​​പു​​​​​​​ഷ്പ 2 സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​ത്തി​​​​​​​നി​​​​​​​ടെ ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദി​​​​​​​ലെ സ​​​​​​​ന്ധ്യ തിയ​​​​​​​റ്റ​​​​​​​റി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ തി​​​​​​​ക്കി​​​​​​​ലും തി​​​​​​​ര​​​​​​​ക്കിലും രേ​​​​​​​വ​​​​​​​തി എ​​​​​​​ന്ന വീ​​​​​​ട്ട​​​​​​മ്മ മ​​​​​​രി​​​ച്ചി​​​രു​​​ന്നു. ​​​ഇ​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​ക​​​​​​ന് ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. കു​​​​​​ട്ടി ഇ​​​​​​പ്പോ​​​​​​ഴും അ​​​​​​ബോ​​​​​​ധാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ്. പോ​​​​​​ലീ​​​​​​സ് അ​​​​​​നു​​​​​​മ​​​​​​തി നി​​​​​​ഷേ​​​​​​ധി​​​​​​ച്ചി​​​​​​ട്ടും ഉ​​​​​​ദ്ഘാ​​​​​​ട​​​​​​ന​​​​​​ദി​​​​​​വ​​​​​​സം ന​​​​​​ട​​​​​​ൻ തി​​​​​​യറ്റ​​​​​​റി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​ണ് തി​​​​​​ര​​​​​​ക്കി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ​​​​​​ത്. ഇ​​​​​​താ​​​​​​ണു പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.

തി​​​യ​​​​​​റ്റ​​​​​​റി​​​​​​ലെ തി​​​​​​ക്കി​​​​​​ലും തി​​​​​​ര​​​​​​ക്കി​​​​​​ലും വീ​​​​​​ട്ട​​​​​​മ്മ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള കേ​​​​​​സി​​​​​​ൽ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​യ സ​​​​​​​ന്ധ്യ തി​​​​​​​യ​​​​​​​റ്റ​​​​​​​റി​​​​​​​ലെ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രും കേ​​​​​​സി​​​​​​ൽ പ്ര​​​​​​​തി​​​​​​​ക​​​​​​​ളാ​​​​​​​ണ്. ഇ​​​​​​​തി​​​​​​​ൽ ര​​​​​​​ണ്ടു ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രെ പോ​​​​​​​ലീ​​​​​​​സ് നേ​​​​​​​രത്തേ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്തി​​​രു​​​ന്നു. ഇ​​​​​​​തി​​​​​​​നു​​​​​​​ പി​​​​​​​ന്നാ​​​​​​​ലെ അ​​​​​​​ല്ലു അ​​​​​​​ർ​​​​​​​ജു​​​​​​​നും അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യി. ഒ​​​​​​രു​​​​​​ദി​​​​​​വ​​​​​​സം ജ​​​​​​യി​​​​​​ലി​​​​​​ൽ​​​ ക​​​​​​ഴി​​​​​​ഞ്ഞ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ജാ​​​​​​മ്യം ല​​​​​​ഭി​​​​​​ച്ച് ന​​​​​​ട​​​​​​ൻ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്.


സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ വാ​​​​​​ദ​​​​​​പ്ര​​​​​​തി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ അ​​​​​​ല്ലു അ​​​​​​ർ​​​​​​ജു​​​​​​നെ​​​​​​തി​​​​​​രേ ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം തെ​​​​​​ലു​​​​​​ങ്കാ​​​​​​ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി രേ​​​​​​വ​​​​​​ന്ത് റെ​​​​​​ഡ്ഢി​​​​​​യും പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​നു​​​​​​മ​​​​​​തി​​​​​​യി​​​​​​ല്ലാ​​​​​​തെ​​​​​​യാ​​​​​​ണ് അ​​​​​​ല്ലു അ​​​​​​ർ​​​​​​ജു​​​​​​ൻ തി​​​യ​​​​​​റ്റ​​​​​​റി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നും തി​​​​​​​യറ്റ​​​​​​​റി​​​​​​​ലേ​​​​​​​ക്ക് വ​​​​​​​രു​​​​​​ന്പോ​​​​​​ഴും പോ​​​​​​കു​​​​​​ന്പോ​​​​​​ഴും വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സ​​​​​​​ൺ​​​​​​​റൂ​​​​​​​ഫി​​​​​​​ലൂ​​​​​​​ടെ ന​​​​​​ട​​​​​​ൻ ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​രെ അ​​​​​​​ഭി​​​​​​​വാ​​​​​​​ദ്യം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പറഞ്ഞു. തി​​​​​​ര​​​​​​ക്ക് കൂ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​താ​​​​​​ണു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ​​​​​​ത്. യു​​​​​​​വ​​​​​​​തി​​​​​​​യു​​​​​​​ടെ മ​​​​​​​ര​​​​​​​ണ​​​​​​വി​​​​​​വ​​​​​​രം അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​വും തി​​​​​​​യേ​​​​​​​റ്റ​​​​​​​ർ വി​​​​​​​ടാ​​​​​​​തി​​​​​​​രു​​​​​​​ന്ന അ​​​​​​​ല്ലു അ​​​​​​​ർ​​​​​​​ജു​​​​​​​നെ പോ​​​​​​​ലീ​​​​​​​സ് നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​പ്പി​​​​​​​ച്ചാ​​​​​​​ണ് പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കി​​​​​​​യ​​​​​​​തെ​​​​​​​ന്നും മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ർ​​​​​​​ത്തു.

ഇ​​​​​​തെ​​​​​​ല്ലാം ന​​​​​​ട​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം നി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. തി​​​​​​​യ​​​​​​​റ്റ​​​​​​​ർ ന​​​​​​ട​​​​​​ത്തി​​​​​​പ്പു​​​​​​കാ​​​​​​രു​​​​​​ടെ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​യി​​​​​​​ൽ പോ​​​​​​​ലീ​​​​​​​സ് അ​​​​​​​നു​​​​​​​വാ​​​​​​​ദം ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​വെ​​​​​​ന്നും അ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണു തി​​​യറ്റ​​​​​​റി​​​​​​നു​​​​​​ള്ളി​​​​​​ൽ ക​​​​​​ട​​​​​​ന്ന​​​​​​തെ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ല്ലു അ​​​​​​ർ​​​​​​ജു​​​​​​ന്‍റെ വാ​​​​​​ദം.

ഇ​​​​​തി​​​​​നി​​​​​ടെ ഇ​​​​​ന്ന​​​​​ലെ തി​​​യ​​​​​​റ്റ​​​​​​റി​​​​​​ലെ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ തെ​​​​​​ലു​​​​​​ങ്കാ​​​​​​ന പോ​​​​​​ലീ​​​​​​സ് പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ടു. സം​​​​​​ഭ​​​​​​വ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ന​​​​​ട​​​​​നും പോ​​​​​​ലീ​​​​​​സും വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​ണം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു നി​​​​​ർ​​​​​ണാ​​​​​യ​​​​​ക നീ​​​​​ക്കം. ന​​​​​ട​​​​​നെ പോ​​​​​ലീ​​​​​സ് സം​​​​​ഘം പു​​​​​റ​​​​​ത്തേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ണ്. ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദ് സി​​​​​​റ്റി പോ​​​​​​ലീ​​​​​​സ് ക​​​​​​മ്മീഷ​​​​​​ണ​​​​​​ർ സി.​​​​​​വി. ആ​​​​​​ന​​​​​​ന്ദാ​​​​​ണു ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്. ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യി​​​​​​ലാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നാ​​​​​​കി​​​​​​ല്ലെ​​​​​ന്ന് അ​​​ദ്ദേ​​​ഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.