എ​ല്ലാ വോ​ട്ടും ബി​ജെ​പി​ക്ക്; ഇ​വി​എ​മ്മി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
എ​ല്ലാ വോ​ട്ടും ബി​ജെ​പി​ക്ക്; ഇ​വി​എ​മ്മി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, February 18, 2023 8:14 PM IST
ഷി​ല്ലോം​ഗ്: ഇ​വി​എ​മ്മി​ൽ ഏ​തെ​ങ്കി​ലും ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ല​ഭി​ക്കു​മെ​ന്ന് കാ​ണി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. മേ​ഘാ​ല​യ​യി​ലെ വെ​സ്റ്റ് ഗാ​രോ ഹി​ൽ​സ് ജി​ല്ല​യി​ൽ​നി​ന്നും ബോ​ലോം​ഗ് ആ​ർ. ലാ​ഗ്മ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​ഫ്.​ആ​ർ. ഖാ​ർ​കോ​ൻ​ഗോ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫെ​ബ്രു​വ​രി 16ന് ​ബോ​ലോം​ഗ് ഇ​വി​എ​മ്മു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് റോം​ഗ്ജെം​ഗ് മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബോ​ലോം​ഗി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.


തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് ഐ​പി​സി 171 ജി ​പ്ര​കാ​രം കേ​സെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും ഖാ​ർ​കോ​ൻ​ഗോ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<