അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു
അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു
Tuesday, May 21, 2024 12:28 AM IST
മ​ല​പ്പു​റം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. മ​ല​പ്പു​റം മു​ന്നി​യൂ​ർ സ്വ​ദേ​ശി ഫ​ത്‌​വ​യാ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​യാ​യി കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ല​പ്പു​റം ക​ട​ലു​ണ്ടി പു​ഴ​യി​ൽ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് സം​ശ​യം.

പെ​ൺ​കു​ട്ടി ക​ട​ലു​ണ്ടി പു​ഴ​യി​ലെ വേ​ന​ലി​ൽ വ​റ്റി കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ച്ചി​രു​ന്നു. അ​ഞ്ച് ദി​വ​സ​ത്തി​ന് ശേ​ഷം ക​ടു​ത്ത ത​ല​വേ​ദ​ന​യും പ​നി​യു​മാ​യി കു​ട്ടി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രോ​ഗം ഗു​രു​ത​ര​മാ​യ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ന​ട്ടെ​ല്ലി​ൽ നി​ന്നും സ്ര​വം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<