കു​വൈ​റ്റ് സി​റ്റി: വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​കു​വൈ​റ്റി​ല്‍ മ​രി​ച്ചു. മു​ട്ടി​ല്‍ സൗ​ത്ത് കാ​ക്ക​വ​യ​ല്‍ അ​ത്ത​ക്ക​ര വീ​ട്ടി​ല്‍ അ​ജി​ത വി​ജ​യ​ന്‍(50) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തോ​ള​മാ​യി കു​വൈ​റ്റി​ല്‍ ഹൗ​സ് മെ​യ്ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ്: വി​ജ​യ​ന്‍. മ​ക്ക​ള്‍: പ്ര​ത്യു​ഷ്, മി​ധു​ഷ. പി​താ​വ്: യ​ശോ​ദ​ര​ന്‍. മാ​താ​വ്: സ​ത്യ​ഭാ​മ.