വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു; ഋ​ഷി​കേ​ശ് എ​യിം​സി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ
വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു; ഋ​ഷി​കേ​ശ് എ​യിം​സി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ
Wednesday, May 22, 2024 1:10 AM IST
ഋ​ഷി​കേ​ശ്: വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഋ​ഷി​കേ​ശ് എ​യിം​സി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. പ്ര​തി​യാ​യ സ​തീ​ഷ് കു​മാ​ർ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ശു​പ​ത്രി വ​ള​പ്പി​ൽ വ​ച്ച് ഡോ​ക്ട​റെ പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് അ​വ​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​താ​യും ഋ​ഷി​കേ​ശ് കോ​ട്വാ​ലി എ​സ്എ​ച്ച്ഒ ശ​ങ്ക​ർ സിം​ഗ് ബി​ഷ്ത് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഋ​ഷി​കേ​ശ് കോ​ട്വാ​ലി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.


തു​ട​ർ​ന്ന് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<