അ​വ​യ​വ ക​ട​ത്ത് കേ​സ്; കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
അ​വ​യ​വ ക​ട​ത്ത് കേ​സ്; കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, May 21, 2024 6:36 AM IST
കൊ​ച്ചി: അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ്യാ​ന്ത​ര അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക്കു​ള്ള ബ​ന്ധ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

അ​തേ​സ​മ​യം പ്ര​തി സ​ബി​ത് നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ന്ന് അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും.

സ​ബി​ത് നാ​സ​ർ ഇ​ര​യാ​ക്കി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷെ​മീ​റി​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്തി പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. അ​വ​യ​വ​ക​ട​ത്ത് ന​ട​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ങ്ങ​ളി​ലെ യു​വാ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<