മ​ല​പ്പു​റ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു
മ​ല​പ്പു​റ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു
Wednesday, October 13, 2021 11:11 PM IST
തി​രൂ​ർ: വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. മ​ല​പ്പു​റം എ​ആ​ർ ന​ഗ​റി​ലാ​ണ് സം​ഭ​വം. മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മ​ക​ൾ ഫാ​ത്തി​മ റ​ഷ​യാ​ണ് മ​രി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.