കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ‌​ഹി​യി​ൽ മ​രി​ക്കു​ന്ന​ത് മ​ണി​ക്കൂ​റി​ൽ അ​ഞ്ച് പേ​ർ
Monday, November 23, 2020 7:10 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി മ​ണി​ക്കൂ​റി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ രാ​ജ്യ​ത്താ​കെ 511 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഡ​ൽ​ഹി​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 121 പേ​രാ​ണ് മ​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ മ​ര​ണം 8,391 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ര​ണ സം​ഖ്യ നൂ​റു​ക​ട​ക്കു​ന്ന​ത് ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ്.

ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ 6,746 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.29 ആ​ണ്. 23,433 ആ​ർ​ടി-​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 54,893 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.