റാന്നിയിൽ റബർ നഴ്സറിയിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
Monday, October 26, 2020 6:02 PM IST
റാന്നി: റബർ നഴ്സറിയിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പാലാ കൂരാലി സ്വദേശി പ്രദീപ് കുമാർ (36) ആണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.