കോ​ഴി​ക്കോ​ട്ട് 158 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ; നൂ​റും ക​ട​ന്ന് സ​ന്പ​ർ​ക്ക കു​തി​പ്പ്
Tuesday, August 11, 2020 6:58 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച്ച 158 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ മൂ​ന്നൂ പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ 26 പേ​ർ​ക്കും കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ന്പ​ർ​ക്കം വ​ഴി 123 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​റു​പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 20 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി പോ​സി​റ്റീ​വാ​യി. മാ​വൂ​ർ മേ​ഖ​ല​യി​ൽ 15 പേ​ർ​ക്കും പെ​രു​വ​യ​ലി​ൽ 12 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 54 പേ​ർ​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു​പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1170 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വി​ദേ​ശം

1) ക​ട​ലു​ണ്ടി സ്വ​ദേ​ശി (54)
2) കൊ​ടു​വ​ള​ളി സ്വ​ദേ​ശി (39)
3) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി (67)

ഇ​ത​ര സം​സ്ഥാ​നം

1) ച​ങ്ങ​രോ​ത്ത് സ്വ​ദേ​ശി (38)
2) കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി (48)
3, 4) ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി​ക​ൾ(64,30)
5) ഒ​ള​വ​ണ്ണ സ്വ​ദേ​ശി(36)
6) പ​യ്യോ​ളി സ്വ​ദേ​ശി(50)
7 മു​ത​ൽ 26 വ​രെ) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

സ​ന്പ​ർ​ക്കം

1) ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി(31)
2) ഫ​റോ​ക്ക് സ്വ​ദേ​ശി(24)
3) ക​ട​ലു​ണ്ടി സ്വ​ദേ​ശി(33)
4) ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി(24)
5) ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​നി(39)
6, 7, 8) ക​ക്കോ​ടി സ്വ​ദേ​ശി​ക​ൾ(62,53,18)
9 മു​ത​ൽ 12 വ​രെ) ക​ക്കോ​ടി സ്വ​ദേ​ശി​നി​ക​ൾ
13) കോ​ട​ഞ്ചേ​രി സ്വ​ദേ​ശി(32)
14, 15) കൊ​ടു​വ​ള​ളി സ്വ​ദേ​ശി​നി​ക​ൾ
16) കൊ​ടു​വ​ള​ളി സ്വ​ദേ​ശി(32)
17) കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി(63)
18 മു​ത​ൽ 27 വ​രെ) മാ​വൂ​ർ സ്വ​ദേ​ശി​നി​ക​ൾ
28 മു​ത​ൽ 32 വ​രെ) മാ​വൂ​ർ സ്വ​ദേ​ശി​ക​ൾ
33 മു​ത​ൽ 41 വ​രെ) മു​ക്കം സ്വ​ദേ​ശി​ക​ൾ
42, 43) മു​ക്കം സ്വ​ദേ​ശി​നി​ക​ൾ
44, 45, 46) ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക​ൾ
47) ന·​ണ്ട സ്വ​ദേ​ശി(65)
48 മു​ത​ൽ 51 വ​രെ) ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ൾ
52) ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി​ക​ൾ (57)
53, 54) പ​ന​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ
55 മു​ത​ൽ 63 വ​രെ) പെ​രു​വ​യ​ൽ സ്വ​ദേ​ശി​നി​ക​ൾ
64, 65, 66) പെ​രു​വ​യ​ൽ സ്വ​ദേ​ശി​ക​ൾ
67) പു​തു​പ്പാ​ടി സ്വ​ദേ​ശി​നി(42)
68) ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി(45)
69) തി​ക്കോ​ടി സ്വ​ദേ​ശി(67)
70 മു​ത​ൽ 98 വ​രെ) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി​ക​ൾ, ബേ​പ്പൂ​ർ, പു​തി​യ​റ, വ​ലി​യ​ങ്ങാ​ടി, കു​ള​ങ്ങ​ര​പീ​ടി​ക, മാ​ങ്കാ​വ്, കി​ണാ​ശ്ശേ​രി, കു​റ്റി​ച്ചി​റ, മാ​ത്തോ​ട്ടം, പൊ​ക്കു​ന്ന്, മു​ണ്ടി​ക്ക​ൽ​ത്താ​ഴം, മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​ണ്ടു​പ​റ​ന്പ്, ക​രു​വി​ശ്ശേ​രി, തി​രു​വ​ണ്ണൂ​ർ,)
99 മു​ത​ൽ 123 വ​രെ) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി​നി​ക​ൾ, ഈ​സ്റ്റ്ഹി​ൽ, കി​ണാ​ശ്ശേ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​രു​വി​ശ്ശേ​രി, മാ​ത്തോ​ട്ടം, പൊ​ക്കു​ന്ന്, മു​ണ്ടി​ക്ക​ൽ​ത്താ​ഴം, മു​ഖ​ദാ​ർ).

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

1) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ, പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​നി(1).
2, 3) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി(8, 42), (കു​റ്റി​ച്ചി​റ, മു​ഖ​ദാ​ർ).
4) കാ​വി​ലും​പാ​റ സ്വ​ദേ​ശി​നി (37).
5) രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി (48).
6) ഉ​ള്ളേ​രി സ്വ​ദേ​ശി(63).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.