ബി​രു​ദം പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി
Sunday, July 12, 2020 7:29 PM IST
ച​ണ്ഡീ​ഗ​ഡ്: ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും പാ​സ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ.​ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ കോ​ള​ജി​ൽ വ​ച്ച് ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ട്ടാ​ണ് പാ​സ്‌​പോ​ർ​ട്ട് വി​ത​ര​ണം ബി​രു​ദം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​കൂ​ൾ, കോ​ള​ജ്, ഐ​ഐ​ടി തു​ട​ങ്ങി​യ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ 18നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലേ​ണിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നും ഹെ​ൽ​മ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ഹ​ർ സി​ർ ഹെ​ൽ​മ​റ്റ്’ എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.