റ​ഷ്യ​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ൽ തീ​പി​ടി​ത്തം; ര​ണ്ടു പേ​ർ മ​രി​ച്ചു
Thursday, April 9, 2020 2:51 AM IST
മോ​സ്കോ: റ​ഷ്യ​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​ത്തു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന 18 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂ​ച​ന. ഈ ​പ്രദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാം റ​ദ്ദാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.