ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ മ​ല​യാ​ളി ഡോ​ക്ട​റും
Saturday, March 28, 2020 3:17 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ മ​ല​യാ​ളി​യാ ഡോ​ക്ട​റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. റെ​യി​ൽ​വേ ആ​ശു​പ​ത്രി ഡോ​ക്ട​റാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലെ മ​റ്റ് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഡോ​ക്ട​റു​ടെ മ​ക​ൾ​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 23 മു​ത​ൽ 26വ​രെ റെ​യി​ൽ​വേ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഈ​റോ​ഡ്, പോ​ട​നൂ​ർ റെ​യി​ൽ​വേ ആ​ശു​പ​ത്രി​ക​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.