ന​വം​ബ​ര്‍ 20ന് ​സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് സ​മ​രം
Tuesday, October 22, 2019 8:12 PM IST
കൊ​ച്ചി: ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​ടു​ത്ത മാ​സം 20ന് ​പ​ണി​മു​ട​ക്കു ന​ട​ത്തു​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍. ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ടു​പോ​വാ​നാ​വി​ല്ലെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യ്ക്ക് ഒ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചാ​ര്‍​ജും വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ നേ​താ​വ് എം​ബി സ​ത്യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 20ന് ​ന​ട​ത്തു​ന്ന സൂ​ച​നാ സ​മ​ര​മാ​ണ്. തു​ട​ര്‍​ന്നു ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.