മോ​ശം പെ​രു​മാ​റ്റം: മാ​പ്പെ​ഴു​തി​യി​ട്ടും റ​ഷ്യ​ക്കാ​ര​ന്‍റെ യാ​ത്ര മു​ട​ക്കി സ്പൈ​സ് ജെ​റ്റ്
Saturday, August 17, 2019 10:54 PM IST
കൊ​ച്ചി: വി​മാ​ന ക​ന്പ​നി ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ റ​ഷ്യ​ൻ യു​വാ​വി​ന്‍റെ യാ​ത്ര മു​ട​ങ്ങി. നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ മും​ബൈ​ക്കു പോ​കാ​നെ​ത്തി​യ റ​ഷ്യ​ൻ യു​വാ​വ് സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ കു​പി​ത​നാ​യി ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

യാ​ത്ര​ക്കാ​ര​ൻ മാ​പ്പെ​ഴു​തി ന​ൽ​കി​യ​തി​നാ​ൽ പോ​ലീ​സ് കേ​സ് എ​ടു​ക്കാ​തെ വി​ട്ട​യ​ച്ചെ​ങ്കി​ലും ഇ​യാ​ളു​ടെ യാ​ത്ര സ്പൈ​സ് ജെ​റ്റ് വി​മാ​ന ക​ന്പ​നി അ​നു​വ​ദി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.