"കൊ​റോ​ണ' എ​ന്ന് വി​ളി​ച്ച് മ​ണി​പ്പൂ​ർ യു​വ​തി​യു​ടെ ദേ​ഹ​ത്ത് തു​പ്പി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, March 26, 2020 10:43 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധ രൂ​ക്ഷ​മാ​യി പ​ട​രു​ന്ന​തി​നി​ടെ മ​ണി​പ്പൂ​ർ യു​വ​തി​ക്കു നേ​രെ ഡ​ൽ​ഹി​യി​ൽ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യയാ​ൾ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി​യി​ലെ വി​ജ​യ​ന​ഗ​റി​ൽ യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച മു​ഖ​ർ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ 40കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി വി​ജ​യ് ന​ഗ​റി​ലാ​ണു സം​ഭ​വ​മു​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ളാ​ണ് യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ യു​വ​തി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ഐ​പി​സി 509-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.