ഇം​​​​ഗ്ല​​​​ണ്ടി​​​​ന് വൈ​​​​റ​​​​സ് ബാധ
ഇം​​​​ഗ്ല​​​​ണ്ടി​​​​ന് വൈ​​​​റ​​​​സ് ബാധ
Thursday, December 1, 2022 2:13 AM IST
റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി: പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ ഇം​​​​ഗ്ല​​​​ണ്ട് ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ൽ വൈ​​​​റ​​​​സ് രോ​​​​ഗ​​​​ബാ​​​​ധ. വൈ​​​​റ​​​​ൽ പ​​​​നി, വ​​​​യ​​​​റി​​​​ള​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളോ​​​​ടെ ഇം​​​​ഗ്ല​​​​ണ്ട് ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ലെ പ​​​​കു​​​​തി​​​​യോ​​​​ളം ക​​​​ളി​​​​ക്കാ​​​​ർ അ​​​​വ​​​​ശ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.


ജോ ​​​​റൂ​​​​ട്ട്, മാ​​​​ർ​​​​ക്ക് വു​​​​ഡ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള മു​​​​ൻ​​​​നി​​​​ര താ​​​​ര​​​​ങ്ങ​​​​ൾ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​ണ്. ഇ​​​​തോ​​​​ടെ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട ആ​​​​ദ്യ ടെ​​​​സ്റ്റ് മ​​ത്‌​​സ​​രം നീ​​​​ട്ടി​​​​വ​​​​യ്ക്കും. മൂ​​​​ന്ന് മ​​​​ത്സ​​​​ര ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ക​​​​ളി​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.