നേഷൻസ്: പ​​​​​റ​​​​​ങ്കി​​​​​പ്പ​​​​​ട ത​​​​​ല​​​​​പ്പ​​​​​ത്ത്
നേഷൻസ്: പ​​​​​റ​​​​​ങ്കി​​​​​പ്പ​​​​​ട ത​​​​​ല​​​​​പ്പ​​​​​ത്ത്
Monday, September 26, 2022 12:43 AM IST
മാ​​​​​ഡ്രി​​​​​ഡ്: യു​​​​​വേ​​​​​ഫ നേ​​​​​ഷ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ലീ​​​​​ഗ് എ ​​​​​ഗ്രൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ ജ​​​​​യ​​​​​ത്തോ​​​​​ടെ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്.

എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​നെ മ​​​​​റുപ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത നാ​​​​​ലു ഗോ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഹോം ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ സ്പെ​​​​​യി​​​​​ൻ 1-2ന് ​​​​​സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​നോ​​​​​ടു തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി. ഗ്രൂ​പ്പി​ൽ സ്പെ​യ്നി​ന്‍റെ ആ​ദ്യ തോ​ൽ​വി​യാ​ണ്.


അ​​​​​ഞ്ചു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ന് 10 പോ​​​​​യി​​​​​ന്‍റു​​ണ്ട്. എ​​​​​ട്ടു പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി സ്പെ​​​​​യി​​​​​ൻ ര​​​​​ണ്ടാ​​​​​മ​​​​​താ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.