സു​​​നി​​​ൽ ഛേത്രി​​​യെ ത​​​ള്ളി​​​മാ​​​റ്റി ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ
സു​​​നി​​​ൽ ഛേത്രി​​​യെ  ത​​​ള്ളി​​​മാ​​​റ്റി  ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ
Tuesday, September 20, 2022 12:16 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ സ​​​മ്മാ​​​ന​​​ദാ​​​ന​​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​യു​​​ടെ ക്യാ​​​പ്റ്റ​​​ൻ സു​​​നി​​​ൽ ഛേത്രി​​​യെ ത​​​ള്ളി​​​മാ​​​റ്റി പ​​​ശ്ചി​​​മബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ലാ ​​​ഗ​​​ണേ​​​ശ​​​ൻ. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്.


ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി നാ​​​യ​​​ക​​​നാ​​​യ സു​​​നി​​​ൽ ഛേത്രി​​​ക്കു ട്രോ​​​ഫി സ​​​മ്മാ​​​നി​​​ച്ച​​​തു ലാ ​​​ഗ​​​ണേ​​​ശ​​​നാ​​​ണ്. പി​​​ന്നാ​​​ലെ ഫോ​​​ട്ടോ​​​യ്ക്കു പോ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ഛേത്രി​​​യെ ത​​​ട്ടി​​​മാ​​​റ്റി ഗ​​​വ​​​ർ​​​ണ​​​ർ വേ​​​ദി​​​യി​​​ൽ ഇ​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.