കെ​​​​​​വി​​​​​​ൻ ഒ​​​​​​ബ്ര​​​​​​യ​​​​​​ൻ വി​​​​​​ര​​​​​​മി​​​​​​ച്ചു
കെ​​​​​​വി​​​​​​ൻ ഒ​​​​​​ബ്ര​​​​​​യ​​​​​​ൻ വി​​​​​​ര​​​​​​മി​​​​​​ച്ചു
Wednesday, August 17, 2022 12:50 AM IST
ഡ​​​​​​ബ്ലി​​​​​​ൻ: അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡി​​​​​​ന്‍റെ ഇ​​​​​​തി​​​​​​ഹാ​​​​​​സ ഓ​​​​​​ൾ​​​​​​റൗ​​​​​​ണ്ട​​​​​​ർ കെ​​​​​​വി​​​​​​ൻ ഒ​​​​​​ബ്ര​​​​​​യ​​​​​​ൻ രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ര​​​​​​മി​​​​​​ച്ചു. ഇ​​​​​​ന്ന​​​​​​ലെ ട്വി​​​​​​റ്റ​​​​​​റി​​​​​​ൽ പ​​​​​​ങ്കു​​​​​​വ​​​​​​ച്ച കു​​​​​​റി​​​​​​പ്പി​​​​​​ലാ​​​​​​ണു താ​​​​​​രം വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്.

2006ൽ ​​​​​​അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ് ടീ​​​​​​മി​​​​​​നാ​​​​​​യി അ​​​​​​ര​​​​​​ങ്ങേ​​​​​​റ്റം കു​​​​​​റി​​​​​​ച്ച ഒ​​​​​​ബ്ര​​​​​​യ​​​​​​ൻ, 16 വ​​​​​​ർ​​​​​​ഷം ദേ​​​​​​ശീ​​​​​​യ ടീ​​​​​​മി​​​​​​നാ​​​​​​യി ജേ​​​​​​ഴ്സി​​​​​​യ​​​​​​ണി​​​​​​ഞ്ഞു. ക​​​​​​ഴി​​​​​​ഞ്ഞ​​​​​​വ​​​​​​ർ​​​​​​ഷം യു​​​​​​എ​​​​​​ഇ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ട്വ​​​​​​ന്‍റി-20 ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ലാ​​​​​​ണു താ​​​​​​രം ഒ​​​​​​ടു​​​​​​വി​​​​​​ൽ അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡി​​​​​​നാ​​​​​​യി ക​​​​​​ളി​​​​​​ച്ച​​​​​​ത്. രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡി​​​​​​നാ​​​​​​യി ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ റ​​​​​​ണ്‍സ് നേ​​​​​​ടി​​​​​​യ മൂ​​​​​​ന്നാ​​​​​​മ​​​​​​ത്തെ താ​​​​​​രം​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണ് 38കാ​​​​​​ര​​​​​​നാ​​​​​​യ ഒ​​​​​​ബ്ര​​​​​​യ​​​​​​ൻ.


152 ഏ​​​​​​ക​​​​​​ദി​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ക​​​​​​ളി​​​​​​ച്ച കെ​​​​​​വി​​​​​​ൻ ര​​​​​​ണ്ടു സെ​​​​​​ഞ്ചു​​​​​​റി​​​​​​യും 18 അ​​​​​​ർ​​​​​​ധ സെ​​​​​​ഞ്ചു​​​​​​റി​​​​​​ക​​​​​​ളു​​​​​​മ​​​​​​ട​​​​​​ക്കം 3619 റ​​​​​​ണ്‍സ് നേ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. 114 വി​​​​​​ക്ക​​​​​​റ്റും വീ​​​​​​ഴ്ത്തി. 109 ട്വ​​​​​​ന്‍റി-20 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഐ​​​​​​റി​​​​​​ഷ് ടീ​​​​​​മി​​​​​​നാ​​​​​​യി ക​​​​​​ളി​​​​​​ച്ച അ​​​​​​ദ്ദേ​​​​​​ഹം 1973 റ​​​​​​ണ്‍സ് നേ​​​​​​ടി. 58 വി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളാ​​​​​​ണ് ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ലെ സ​​​​​​ന്പാ​​​​​​ദ്യം. ക​​​​​​രി​​​​​​യ​​​​​​റി​​​​​​ൽ മൂ​​​​​​ന്നു ടെ​​​​​​സ്റ്റ് മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഒ​​​​​​ബ്ര​​​​​​യ​​​​​​ൻ ക​​​​​​ളി​​​​​​ച്ച​​​​​​ത്.

2011 ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ൽ ഇം​​​​​​ഗ്ല​​​​​​ണ്ട് ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ 328 റ​​​​​​ണ്‍സ് പി​​​​​​ന്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ് ച​​​​​​രി​​​​​​ത്ര​​​​​​മെ​​​​​​ഴു​​​​​​തി​​​​​​യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ലെ താ​​​​​​രം ഒ​​​​​​ബ്ര​​​​​​യ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു. 63 പ​​​​​​ന്തി​​​​​​ൽ 113 റ​​​​​​ണ്‍സാ​​​​​​ണ് അ​​​​​​ന്നു താ​​​​​​രം അ​​​​​​ടി​​​​​​ച്ചു​​​​​​കൂ​​​​​​ട്ടി​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.