ഹാ​ർ​ദി​ക്ക് പാണ്ഡ്യ അ​ഹ​മ്മ​ദാ​ബാ​ദി​ൽ
ഹാ​ർ​ദി​ക്ക് പാണ്ഡ്യ  അ​ഹ​മ്മ​ദാ​ബാ​ദി​ൽ
Saturday, January 22, 2022 1:11 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: 2022 സീ​സ​ൺ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ പു​തി​യ ഫ്രാ​ഞ്ചൈ​സി​ക​ളി​ലൊ​ന്നാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ഫെ​ബ്രു​വ​രി​യി​ലെ മെ​ഗാ താ​ര ലേ​ല​ത്തി​നു മു​ന്പ് സ്വ​ന്ത​മാ​ക്കാ​വു​ന്ന മൂ​ന്ന് താ​ര​ങ്ങ​ളെ ത​ട്ട​ക​ത്തി​ലെ​ത്തി​ച്ചു.

ഓ​ൾ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ ശു​ഭ്മാ​ൻ ഗി​ൽ, അ​ഫ്ഗാ​നി​സ്ഥാ​ൻ സ്പി​ന്ന​ർ റാ​ഷി​ദ് ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.