നദാൽ, സ്വരേവ് മു​​​​​ന്നോ​​​​​ട്ട്
നദാൽ, സ്വരേവ് മു​​​​​ന്നോ​​​​​ട്ട്
Thursday, January 20, 2022 12:22 AM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ, ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വ്, കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ഷാ​​​​​പൊ​​​​​വ​​​​​ലോ​​​​​വ്, ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ ഗാ​​​​​യെ​​​​​ൽ മോ​​​​​ൻ​​​​​ഫി​​​​​ൽ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ.

ന​​​​​ദാ​​​​​ൽ ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ യാ​​​​​നി​​​​​ക് ഹ​​​​​ൻ​​​​​ഫ്മാ​​​​​നെ 6-2, 6-3, 6-4ന് ​​​​​ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു. മൂ​​​​​ന്നാം സീ​​​​​ഡാ​​​​​യ സ്വ​​​​​രേ​​​​​വ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ജോ​​​​​ണ്‍ മി​​​​​ൽ​​​​​മാ​​​​​നെ​​​​​യാ​​​​​ണ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്, 6-4, 6-4, 6-0.

പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ രോ​​​​​ഹ​​​​​ൻ ബൊ​​​​​പ്പ​​​​​ണ്ണ - ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ റോ​​​​​ജ​​​​​ർ വാ​​​​​സെ​​​​​ലി​​​​​ൻ കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.


ബാ​​​​​ർ​​​​​ട്ടി, ഒ​​​​​സാ​​​​​ക്ക

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഒ​​​​​ന്നാം സീ​​​​​ഡാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ഷ് ബാ​​​​​ർ​​​​​ട്ടി, നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​ൻ ജ​​​​​പ്പാ​​​​​ന്‍റെ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ. ബാ​​​​​ർ​​​​​ട്ടി 6-1, 6-1ന് ​​​​​ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ലൂ​​​​​സി​​​​​യ ബ്രോ​​​​​ണ്‍​സെ​​​​​റ്റി​​​​​യെ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു.

ഒ​​​​​സാ​​​​​ക്ക അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ മാ​​​​​ഡി​​​​​സ​​​​​ണ്‍ ബ്രെ​​​​​ൻ​​​​​ഗ്ലി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് കീ​​​​​ഴ​​​​​ട​​​​​ക്കി. സ്കോ​​​​​ർ: 6-0, 6-4. യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ എ​​​​​ലി​​​​​ന സ്വി​​​​​റ്റോ​​​​​ളി​​​​​ന, ബെ​​​​​ലാ​​​​​റു​​​​​സി​​​​​ന്‍റെ വി​​​​​ക്ടോ​​​​​റി​​​​​യ അ​​​​​സ​​​​​രെ​​​​​ങ്ക, ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ ബ​​​​​ർ​​​​​ബോ​​​​​റ ക്രെ​​​​​ജി​​​​​ക്കോ​​​​​വ, ഗ്രീ​​​​​സി​​​​​ന്‍റെ മ​​​​​രി​​​​​യ സ​​​​​ക്കാ​​​​​രി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.