ഒ​ളി​മ്പി​ക്‌​സ്, പാ​രാ​ലി​മ്പി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Tuesday, November 30, 2021 1:40 AM IST
ചെ​​​ന്നൈ: ടോ​​​ക്കി​​​യോ​​​യി​​​ല്‍ ന​​​ട​​​ന്ന 2020 ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ലും പാ​​​രാ​​​ലി​​​മ്പി​​​ക്‌​​​സി​​​ലും ഇ​​​ന്ത്യ​​​ക്കാ​​​യി സ്വ​​​ര്‍​ണം, വെ​​​ള്ളി, വെ​​​ങ്ക​​​ല മെ​​​ഡ​​​ല്‍ നേ​​​ടി​​​യ​​​വ​​​രെ​​​യും നാ​​​ലാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​വ​​​രെ​​​യും എ​​​ല്‍​ഐ​​​സി അ​​​വ​​​ര​​​വ​​​രു​​​ടെ നാ​​​ടു​​​ക​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ കാ​​​ഷ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ചു.


ഒ​​​രു സ്വ​​​ര്‍​ണ​​​മ​​​ട​​​ക്കം ഏ​​​ഴു മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ നേ​​​ടി​​​യ​​​ത്. അ​​​ഞ്ച് സ്വ​​​ര്‍​ണ​​​വും എ​​​ട്ട് വെ​​​ള്ളി​​​യു​​​മ​​​ട​​​ക്കം 19 മെ​​​ഡ​​​ലു​​​ക​​​ള്‍ പാ​​​രാ​​​ലി​​​മ്പി​​​ക്‌​​​സ് താ​​​ര​​​ങ്ങ​​​ളും സ്വ​​​ന്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.