ഇ​​​​​ന്ത്യ​​​​​ക്ക് ച​​​​​രി​​​​​ത്ര മെ​​​​​ഡ​​​​​ൽ
Monday, November 29, 2021 1:03 AM IST
തി​​​​​ബി​​​​​ലി​​​​​സി (ജോ​​​​​ർ​​​​​ജി​​​​​യ): ലോ​​​​​ക പാ​​​​​രാ പ​​​​​വ​​​​​ർ​​​​​ലി​​​​​ഫ്റ്റിം​​​​​ഗ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം 49 കി​​​​​ലോ​​​​​ഗ്രാം പ​​​​​വ​​​​​ർ​​​​​ലി​​​​​ഫ്റ്റിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​രം​​​​​ജീ​​​​​ത് കു​​​​​മാ​​​​​ർ വെ​​​​​ങ്ക​​​​​ലം നേടി.

ലോ​​​​​ക പാ​​​​​രാ പ​​​​​വ​​​​​ർ​​​​​ലി​​​​​ഫ്റ്റിം​​​​​ഗ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കു മെ​​​​​ഡ​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.