അകത്തോ, പുറത്തോ... ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വും കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്തയും ഇ​​​​​​​​ന്ന് ഐ​​​​​​​​പി​​​​​​​​എ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​മി​​​​​​​​നേ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ
അകത്തോ, പുറത്തോ...  ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വും കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്തയും ഇ​​​​​​​​ന്ന് ഐ​​​​​​​​പി​​​​​​​​എ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​മി​​​​​​​​നേ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ
Monday, October 11, 2021 12:37 AM IST
അ​​​​​​​ബു​​​​​​​ദാ​​​​​​​ബി: തോ​​​​​​​​റ്റാ​​​​​​​​ൽ പു​​​​​​​​റ​​​​​​​​ത്ത് എ​​​​​​​​ന്ന ഉ​​​​​​​​ത്ത​​​​​​​​മ ബോ​​​​​​​​ധ്യ​​​​​​​​മു​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ എ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യും ജ​​​​​​​​യി​​​​​​​​ക്കു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​കും റോ​​​​​​​​യ​​​​​​​​ൽ ച​​​​​​​​ല​​​​​​​​ഞ്ചേ​​​​​​​​ഴ്സ് ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വും കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത നൈ​​​​​​​​റ്റ്റൈ​​​​​​​​ഡേ​​​​​​​​ഴ്സും ഇ​​​​​​​​ന്ന് ഐ​​​​​​​​പി​​​​​​​​എ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​മി​​​​​​​​നേ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ ഇ​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ക. ആ​​​​​​​​ർ​​​​​​​​സി​​​​​​​​ബി​​​​​​​​യു​​​​​​​​ടെ ക്യാ​​​​​​​​പ്റ്റ​​​​​​​​നാ​​​​​​​​യി അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ഐ​​​​​​​​പി​​​​​​​​എ​​​​​​​​ൽ ടൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​നി​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ന്ന വി​​​​​​​​രാ​​​​​​​​ട് കോ​​​​​​​​ഹ്‌​​​​​​ലി ​​ജ​​​​​​​​യ​​​​​​​​ത്തോ​​​​​​​​ടെ കി​​​​​​​​രീ​​​​​​​​ട​​​​​​​​ത്തോ​​​​​​​​ട് അ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് ഇ​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ക.

ഓ​​​​​​​​ൾ​​​​​​​​റൗ​​​​​​​​ണ്ട​​​​​​​​ർ ഗ്ലെ​​​​​​​​ൻ മാ​​​​​​​​ക്സ്‌​​​​​​വെ​​​​​​​​ല്ലി​​​​​​​​ന്‍റെ മി​​​​​​​​ക​​​​​​​​ച്ച ഫോ​​​​​​​​മി​​​​​​​​ലാ​​​​​​​​ണ് ആ​​​​​​​​ർ​​​​​​​​സി​​​​​​​​ബി​​​​​​​​യു​​​​​​​​ടെ കു​​​​​​​​തി​​​​​​​​പ്പ്. വി​​​​​​​​രാ​​​​​​​​ട് കോ​​​​​​​​ഹ്‌​​​​​​ലി, ​​എ​​​​​​​​ബി ഡി ​​​​​​​​വി​​​​​​​​ല്യേ​​​​​​​​ഴ്സ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​ന്നു പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​യ്ക്കൊ​​​​​​​​ത്ത പ്ര​​​​​​​​ക​​​​​​​​ട​​​​​​​​നം പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്നി​​​​​​​​ട്ടി​​​​​​​​ല്ല. ഹ​ർ​ഷ​ൽ പ​ട്ടേ​ലാ​ണ് ആ​ർ​സി​ബി​യു​ടെ ബൗ​ളിം​ഗ് കു​ന്ത​മു​ന.

ശു​​​​​​​​ഭ്മാ​​​​​​​​ൻ ഗി​​​​​​​​ൽ, വെ​​​​​​​​ങ്കി​​​​​​​​ടേ​​​​​​​​ഷ് അ​​​​​​​​യ്യ​​​​​​​​ർ, രാ​​​​​​​​ഹു​​​​​​​​ൽ ത്രി​​​​​​​​പാ​​​​​​​​ഠി, നി​​​​​​​​തീ​​​​​​​​ഷ് റാ​​​​​​​​ണ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രു​​​​​​​​ള്ള ബാ​​​​​​​​റ്റിം​​​​​​​​ഗ് മു​​​​​​​​ൻ​​​​​​​​നി​​​​​​​​ര ഏ​​​​​​​​തു ബൗ​​​​​​​​ളിം​​​​​​​​ഗി​​​​​​​​നെ​​​​​​​​യും ത​​​​​​​​ല്ലി​​​​​​​​ത്ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ൻ പ്രാ​​​​​​​​പ്ത​​​​​​​​രാ​​​​​​​​ണ്. വ​​​​​​​​രു​​​​​​​​ണ്‍ ച​​​​​​​​ക്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി, ലോ​​​​​​​​ക്കി ഫെ​​​​​​​​ർ​​​​​​​​ഗു​​​​​​​​സ​​​​​​​​ൻ, പ്ര​​​​​​​​സി​​​​​​​​ദ്ധ് കൃ​​​​​​​​ഷ്ണ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ബൗ​​​​​​​​ളിം​​​​​​​​ഗ് നി​​​​​​​​ര ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.